Top

You Searched For "Chidambaram"

കേന്ദ്ര സര്‍ക്കാര്‍ സ്വന്തം അറിവില്ലായ്മയുടെയും ഭയത്തിന്റെയും തടവുകാര്‍; സാമ്പത്തിക പാക്കേജില്‍ നിരാശ പ്രകടിപ്പിച്ച്‌ ചിദംബരം

13 May 2020 4:40 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് 19, സാമ്പത്തിക ഉത്തേജന പാക്കേജില്‍ അതിയായ നിരാശ പ്രകടിപ്പിച്ച് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം.&...

രാജ്യദ്രോഹക്കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി: ഡല്‍ഹി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പി ചിദംബരം

29 Feb 2020 9:27 AM GMT
രാജ്യദ്രോഹ നിയമം മനസിലാക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ പിന്നിലാണെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തു.

മാധ്യമങ്ങളെ കാണരുത്, അഭിമുഖം നല്‍കരുത്: ചിദംബരത്തിന് ജാമ്യം നല്‍കിയത് വിചിത്ര വ്യവസ്ഥകളോടെ

4 Dec 2019 4:44 PM GMT
രണ്ട് മൗലികാവകാശങ്ങളില്‍ ഒന്ന് വ്യക്തിയോട് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നതിന് തുല്യമാണ് ഇതെന്ന് നിയമവിദഗ്ധര്‍ കരുതുന്നു.

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന് ജാമ്യം, മോചനം 106 ദിവസത്തെ ജയില്‍വാസത്തിനു ശേഷം

4 Dec 2019 5:54 AM GMT
ജാമ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബഞ്ച് ജാമ്യമനുവദിച്ചത്. ആഗസ്ത് 21ന് അറസ്റ്റിലായ ചിദംബരത്തിന് 106 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യ ഹരജില്‍ സുപ്രിം കോടതി ഇന്നു വിധി പറയും

4 Dec 2019 3:27 AM GMT
കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ നവംബര്‍ 15ലെ വിധിയെ ചോദ്യം ചെയ്ത ചിദംബരം സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റ് റിമാന്റ് വീണ്ടും നീട്ടി

27 Nov 2019 11:27 AM GMT
ബുധനാഴ്ച രാവിലെ പി ചിദംബരത്തെ തിഹാര്‍ ജയിലിലെത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല

22 Oct 2019 12:30 PM GMT
ക്ടോബര്‍ 16നായിരുന്നു കേസില്‍ ആദായ നികുതി വകുപ്പ് ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്തത്. ഒക്ടോബര്‍ 24 വരെയാണ് കസ്റ്റഡി കാലാവധി. മുന്‍ കേന്ദ്രമന്ത്രി ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നും ഒരു സാക്ഷിയെ പോലും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി; ചിദംബരം എയിംസില്‍നിന്ന് ജയിലിലേക്ക് മടങ്ങി

5 Oct 2019 5:39 PM GMT
വയറുവേദനയെത്തുടര്‍ന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വൈകീട്ടോടെ തിഹാര്‍ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു.

'ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ ഒപ്പുവച്ച തന്നെ മാത്രം അറസ്റ്റ് ചെയ്തതെന്തിന്? -തിഹാര്‍ ജയിലില്‍ നിന്ന് ചിദംബരത്തിന്റെ ട്വീറ്റ്

9 Sep 2019 9:39 AM GMT
താന്‍ വേട്ടയാടപ്പെടുകയായിരുന്നു എന്ന രീതിയിലുള്ളതാണ് ചിദംബരത്തിന്റെ ട്വീറ്റ്.

പി ചിദംബരം തിഹാര്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

5 Sep 2019 12:51 PM GMT
അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ കീഴടങ്ങാന്‍ തയ്യാറാണെന്ന് കാണിച്ചുള്ള അപേക്ഷയും ചിദംബരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് മറുപടി ചോദിച്ചിട്ടുണ്ട്.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സിബിഐ കസ്റ്റഡി ചോദ്യംചെയ്തുള്ള ഹരജി സുപ്രിംകോടതി പരിഗണിച്ചില്ല

26 Aug 2019 7:29 AM GMT
ആഗസ്ത് 21ന് ചിദംബരത്തെ സിബിഐ അറസ്റ്റുചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലാതായെന്ന് കോടതി വ്യക്തമാക്കി.

ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം: പോപുലര്‍ ഫ്രണ്ട്

23 Aug 2019 2:52 PM GMT
രാജ്യത്ത് ഇപ്പോള്‍ കണ്ടുവരുന്ന സംഭവവികാസങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ക്കും പാഠങ്ങളുണ്ട്. വ്യാജ ഏറ്റുമുട്ടലുകളും വംശഹത്യകളും അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ ക്രിമിനലുകള്‍ക്കുപോലും രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അവസരമൊരുക്കി. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പി ചിദംബരം തന്നെയാണ് ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു

ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു; ഇന്ന് കോടതിയില്‍ ഹാജരാക്കും

21 Aug 2019 6:59 PM GMT
അതിനിടെ കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ മറ്റ് എഫ്‌ഐപിബി ക്ലിയറന്‍സുകളെക്കുറിച്ചറിയാന്‍ ചിദംബരത്തെ വിശദമായി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം എന്നറിയുന്നു. അതിനായി അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമങ്ങളായിരിക്കും സിബിഐ കോടതിയില്‍ നടത്തുക.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞ ജഡ്ജി വെള്ളിയാഴ്ച വിരമിക്കും

21 Aug 2019 6:41 AM GMT
നേരത്തെ ബാങ്ക് തട്ടിപ്പ് കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിയുടെ കേസും പരിഗണിച്ചത് ജസ്റ്റിസ് സുനില്‍ ഗൗര്‍ തന്നെയായിരുന്നു.രതുല്‍ പുരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതും ജസ്റ്റിസ് സുനില്‍ ഗൗര്‍ ആയിരുന്നു.

'നാണംകെട്ട ഭീരുക്കള്‍ ചിദംബരത്തെ വേട്ടയാടുന്നു'; പിന്തുണയുമായി പ്രിയങ്ക ഗാന്ധി

21 Aug 2019 4:17 AM GMT
ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോര്‍ബാഗിലെ വീട്ടില്‍ വീണ്ടുമെത്തിയ സിബിഐ അദ്ദേഹത്തെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം അറിയിച്ചെങ്കിലും രാവിലെ സിബിഐ വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തുകയായിരുന്നു.

ചിദംബരത്തിന്റെ വീടിന് മുമ്പില്‍ സിബിഐ നോട്ടീസ് പതിച്ചു; രണ്ടു മണിക്കൂറിനകം ഹാജരാവണം

20 Aug 2019 7:29 PM GMT
ഡല്‍ഹി ജോര്‍ബാഗിലുള്ള വസതിക്ക് മുമ്പിലാണ് നോട്ടിസ് പതിച്ചത്.
Share it