Top

You Searched For "CINEMA"

ഉപഹാര്‍ ദുരന്തം: അന്‍സല്‍ സഹോദരന്‍മാരുടെ ശിക്ഷ വര്‍ധിപ്പിക്കില്ല; ഇരകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതി തള്ളി

20 Feb 2020 9:34 AM GMT
തീയേറ്റര്‍ ഉടമകളായ അന്‍സല്‍ സഹോദരന്മാരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ സംഘടന സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

മദ്രാസ് എന്ന സിനിമ ജീവിതത്തെ തൊടുന്നു

29 Nov 2019 3:57 PM GMT
തമിഴ് സംവിധായകൻ പാ രഞ്ജിത്തിന്റെ മദ്രാസ് എന്ന സിനിമ ആവിഷ്ക്കരിക്കുന്ന ജീവിതപരിസരം ചർച്ചയാവുന്നു.

കൂടത്തായി കേസ് സിനിമയാകുന്നതിനെതിരായ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും

26 Oct 2019 6:12 PM GMT
ആന്റണി പെരുമ്പാവൂരും ഡിനി ഡാനിയേല്‍ എന്ന അഭിനേത്രിയും ഉള്‍പ്പെടെയുള്ളവര്‍ കൂടത്തായി കേസിന്റെ പശ്ചാത്തലം സിനിമയാക്കാന്‍ തുടങ്ങുന്നു എന്ന പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ നല്‍കിയ പരാതികള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കോഴിക്കോട് റൂറല്‍ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.

മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍;ഇന്ന് മണാലിയിലേക്ക് മടങ്ങില്ല

20 Aug 2019 4:46 PM GMT
ഷൂട്ടിങ് പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ഇന്ന് ഛത്രുവില്‍ തുടരാനുള്ള താല്‍പ്പര്യം അവര്‍ ഭരണകൂടത്തെ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

മാറുന്ന സിനിമയുടെ വര്‍ത്തമാനം

31 July 2019 11:20 AM GMT
'സാള്‍ട്ട് ആന്റ് പെപ്പറി'ല്‍ നിന്ന് ആഷിക് 'വൈറസി'ലേക്കുള്ള വെറും ആറു ചിത്രങ്ങളുടെ ദൂരം നടന്നടുക്കുമ്പോഴേക്കും മലയാളിയുടെ ചലച്ചിത്ര സമീപനവും ഭാവുകത്വവും ആസ്വാദന നിലവാരവും തന്നെ അപ്പാടെ പരിവര്‍ത്തിതമായിക്കഴിഞ്ഞിരുന്നു.

ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ട്രൈലര്‍ പ്രദര്‍ശനം തടയാനാവില്ലെന്ന് കോടതി

7 Jan 2019 10:15 AM GMT
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സിനിമ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രൈലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയിലെ സ്ത്രീ കൂട്ടായ്മ സിനിമയാകുന്നു

20 Jun 2017 1:51 PM GMT
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കാനൊരുങ്ങി സിനിമയിലെ സ്ത്രീ കൂട്ടായ്മ. പള്‍സര്‍ സുനി നടിയെ...

'മഹാഭാരതം' മറ്റ് ഭാഷകളില്‍ മാത്രം;മലയാളം പതിപ്പ് 'രണ്ടാമൂഴം' തന്നെ

4 Jun 2017 9:52 AM GMT
അബുദാബി: എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മഹാഭാരതമെന്ന പേരിലായിരിക്കില്ല റിലീസ് ചെയ്യുകയെന്ന് നിര്‍മാതാവ്...

ബാഹുബലി 2യുടെ വ്യാജ സിഡികളുമായി ഒരാള്‍ പിടിയില്‍

19 May 2017 5:29 PM GMT
പത്തനംതിട്ട: ബാഹുബലി 2 യുടെ വ്യാജ സിഡികളുമായി ഒരാള്‍ പിടിയില്‍. തമിഴ്‌നാട് മധുര സ്വദേശി ഇമാം അലിയാണ് പിടിയിലായത്. ബാഹുബലിയുടെ 127 സിഡികളടക്കം 244...

ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന പര്‍സാനിയ

6 Jun 2016 6:11 AM GMT
മറന്നിട്ടില്ലല്ലോ പര്‍സാനിയ? 2002ലെ ഗുജറാത്ത് വംശഹത്യയെ ആസ്പദമാക്കി രാഹുല്‍ ധൊലാക്കിയ ഒരുക്കിയ സിനിമയാണ് 'പര്‍സാനിയ'. ഈ ചിത്രം മികച്ച സംവിധായകനുള്ള...

റിലീസിന് മുന്‍പു തന്നെ 200 കോടി നേടി രജനിയുടെ കബാലി

1 Jun 2016 10:23 AM GMT
ചെന്നൈ : സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം കബാലി റിലീസിന് മുന്‍പ് തന്നെ 200 കോടി നേടി. അടുത്ത മാസം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ...

കഥാപാത്ര ചിത്രകാരന്‍

31 May 2016 8:44 AM GMT
എ പി വിനോദ്സിനിമ സംവിധായകന്റെ കലയാണെങ്കിലും കഥാപാത്രങ്ങള്‍ക്കു രൂപഭംഗിയേകുന്നത് സേതു ശിവാനന്ദന്‍ എന്ന ഇരുപത്തിയേഴുകാരന്റെ വരയെ ആശ്രയിച്ചിരിക്കും....

മലയാളത്തിന്റെ സുബ്രഹ്മണ്യപുരം

31 May 2016 8:03 AM GMT
ഫഖ്‌റുദ്ദീന്‍ പന്താവൂര്‍അക്കാണും മാമലയൊന്നും നമ്മുടേതല്ലെന്മകനെ  ഇക്കായല്‍ കയവും കരയുംആരുടേയുമല്ലെന്‍ മകനേപുഴുപുലികള്‍ പക്കിപരുന്തുകള്‍  കടലാനകള്‍ കാട്...

പ്രായം തോല്‍ക്കുന്നു ഈ നടനവിസ്മയത്തിനു മുന്നില്‍!

30 May 2016 9:05 AM GMT
മോഹന്‍ലാലിന്റെ രാഷ്ട്രീയത്തോട് നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാം. എന്നാല്‍ തികവുറ്റ അഭിനേതാവ് എന്ന നിലയില്‍ ആ പ്രതിഭയെ ആര്‍ക്കും...

കാന്‍ മേളയില്‍ ഖത്തര്‍ സഹായത്തില്‍ നിര്‍മിച്ച സിനിമകള്‍ക്ക് പുരസ്‌കാരം

24 May 2016 10:23 AM GMT
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്(ഡിഎഫ്‌ഐ) ധന സഹായം നല്‍കിയ ഏഴ് സിനിമകളില്‍ നാലെണ്ണത്തിന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം. കഴിഞ്ഞ ദിവസം...

ഉദയയുടെ പൂങ്കോഴി പിന്നെയും കൂകുമ്പോള്‍

21 May 2016 7:30 PM GMT
പി വി വേണുഗോപാല്‍ചരിത്രത്തിന്റെ പഴങ്കാലടിപ്പാടുകള്‍ ഏറെ പതിഞ്ഞതാണ് ഉദയാ സ്റ്റുഡിയോയുടെ വഴിത്താരകള്‍. ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലറും ഗീബല്‍സും മലയാള...

ഹിറ്റ്‌ലറുടെ ചാരന്‍ ഉദയാ സ്റ്റുഡിയോയില്‍?

21 May 2016 7:30 PM GMT
ഉദയാ സ്റ്റുഡിയോയുടെ ആദ്യചിത്രമായിരുന്നു 'വെള്ളിനക്ഷത്രം'. മലയാളത്തിലെ ഏഴാമത്തെ ചിത്രവും. ഈ സിനിമയ്ക്കും ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ക്കും തമ്മില്‍...

ബിഗ് സ്‌ക്രീനിലും ബലാല്‍സംഗകാലം

7 May 2016 6:50 AM GMT
ഇതു സ്ത്രീപീഡനങ്ങളുടെ കാലമാണ്. വീട്ടിലും ബസ്സിലും കാട്ടിലും റോട്ടിലുമെല്ലാം പെണ്‍കുട്ടികള്‍ റേപ് ചെയ്യപ്പെടുന്നു. അത് വായിച്ച് ആസ്വദിക്കുന്നവര്‍ക്ക്...

ആണ്‍ലീലകള്‍

7 May 2016 4:41 AM GMT
ഫഖ്‌റുദ്ദീന്‍ പന്താവൂര്‍'എന്റെ കണ്ണുകള്‍ കുട്ടിയപ്പനും ആനയ്ക്കുമിടയിലുള്ള ലീലയില്‍ തറഞ്ഞു നിന്നു. ഓരോ നിമിഷത്തിന്റെയും നിശ്ശബ്ദമായ വിറയല്‍ എന്റെ...

സ്‌നേഹത്തിന്റെ കല്‍ക്കണ്ടം

29 March 2016 10:06 AM GMT
ഉബൈദ് തൃക്കളയൂര്‍യുവതലമുറ വഴിതെറ്റുന്നതും പെണ്‍കുട്ടികളും രക്ഷിതാക്കളും കണ്ണീരുകുടിക്കുന്നതും നിത്യസംഭവമാണ്. പുത്തന്‍ സാങ്കേതികവിദ്യയിലെ അപകടങ്ങളാണ്...

'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

27 March 2016 12:00 PM GMT
കൊച്ചി: വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രമായ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം'ത്തിലെ എല്ലാ ഗാനങ്ങളും റിലീസ് ചെയ്തു. ചിത്രത്തിലെ...

'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

17 March 2016 7:22 AM GMT
കൊച്ചി: കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'വാത്തേ പൂത്തേ' എന്ന...

സിനിമയുടെ ആക്രിക്കാരന്‍

12 March 2016 8:09 PM GMT
സിനിമയുടെ ഗന്ധങ്ങള്‍, ദൃശ്യങ്ങള്‍, സ്പര്‍ശങ്ങള്‍, ശബ്ദങ്ങള്‍, സ്വാദുകള്‍ ഓര്‍ത്താസ്വദിച്ച് ഒരു ജീവിതം മുഴുവന്‍ സ്‌ക്രീനില്‍ കണ്ണുംനട്ട് ഇരുട്ടില്‍...

കലാഭവന്‍ മണി അന്തരിച്ചു

6 March 2016 2:07 PM GMT
കൊച്ചി: പ്രമുഖ ഹാസ്യ നടന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന്...

മറഞ്ഞത് അഭ്രപാളിയിലെ അതുല്യനടന്‍

31 Jan 2016 9:50 AM GMT
സുധീര്‍ കെ ചന്ദനത്തോപ്പ്കൊല്ലം: കെഎസ്ആര്‍ടിസി കണ്ടക്ടറില്‍ നിന്ന് വെള്ളിത്തിരയില്‍ ഹാസ്യതാരമായി ഉയര്‍ന്നയാളാണ് ഇന്നലെ അന്തരിച്ച കൊല്ലം ജി...

ചലച്ചിത്ര മേഖലയില്‍ പോര് മുറുകുന്നു മാക്ട ഫെഡറേഷനുമായി ബന്ധമില്ലെന്ന് മാക്ട

7 Jan 2016 4:28 AM GMT
കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ തമ്മില്‍ പോരു മുറുകുന്നു. മാക്ട ഫെഡറേഷനെതിരേ മാക്ട രംഗത്ത്. ഫെഫ്കയ്‌ക്കെതിരേ ആരോപണങ്ങളുമായി...

ചായം പൂശിയ വീട് എന്ന സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് തീരുമാനം സിബിഎഫ്‌സിക്കു വിടാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

7 Jan 2016 4:14 AM GMT
കൊച്ചി: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുമതി നിഷേധിക്കപ്പെട്ട 'ചായം പൂശിയ വീട്' (ദ പെയിന്റഡ് ഹൗസ്) എന്ന സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന...

തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് അന്തരിച്ചു

2 Dec 2015 6:02 AM GMT
കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ് (74) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഐവി ശശിസംവിധാനം ചെയ്ത...

കൊട്ടകകളിലെ സിനിമാക്കാലം

20 Nov 2015 2:05 PM GMT
ഹൃദയപൂര്‍വംജമാല്‍ കൊച്ചങ്ങാടിരാജകൊട്ടാരത്തിലെ താമരപൊയ്ക. പൊയ്കയില്‍ രണ്ട് അരയന്നങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന പട്ടുകുപ്പായമണിഞ്ഞ ഐന്ദ്രജാലികന്‍ തന്റെ...

'ആടുജീവിതം' സിനിമയാക്കുന്നു

5 Nov 2015 2:58 AM GMT
പൊന്നാനി: മലയാളത്തിലെ മികച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമയാക്കുന്നു. ബ്ലസിയാണ് ആടുജീവിതം സിനിമയാക്കുന്നത്. ഇതിന്റെ പ്രഖ്യാപനം ഇന്ന് കുവൈത്തില്‍...

'ഭായ്ജാന്‍' കാണിച്ചുതരുന്നത്

6 Sep 2015 12:34 PM GMT
പ്രശസ്ത തെലുഗു എഴുത്തുകാരനും തിരക്കഥാകൃത്തുമായ കെ.വി. വിജയേന്ദ്രപ്രസാദിന് ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഒരു കഥ പറയണം എന്ന്...

മാപ്പിളപ്പാട്ടിന്റെ മൈലാഞ്ചിത്തോപ്പില്‍ പീര്‍ മുഹമ്മദ്‌

11 Aug 2015 6:58 AM GMT
അഴകേറുന്നോളേ വാ, കാഞ്ചനമാല്യം ചൂടിക്കാന്‍…, അനര്‍ഘമുത്തുമാല എടുത്തുകെട്ടി വൈരക്കല്‍ മോതിരങ്ങള്‍ അണിഞ്ഞ കുട്ടി… ഒരുകാലത്ത് മലയാളികളുടെ, പ്രത്യേകിച്ചും...

പാട്ടിനെ പുണരാന്‍ നീട്ടിയ കൈകളില്‍

11 Aug 2015 6:47 AM GMT
രജിത് മുതുവിള'നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍വേദനയോ... വേദനയോ...നിന്നെ തഴുകാന്‍ പാടിയ പാട്ടിലും വേദനയോ... വേദനയോ...'ഈ ഗാനം ജീവിതത്തില്‍...

സംഗീത സംവിധാനത്തിലെ എം എസ് വി മാജിക്ക്

10 Aug 2015 2:11 PM GMT
അച്ഛന്റെ മരണത്തെത്തുടര്‍ന്ന് ദാരിദ്ര്യവും കഷ്ടപ്പാടും സഹിക്കാനാവാതെ കൊച്ചുകുട്ടിയായ മകനോടൊപ്പം കുളത്തില്‍ ചാടി മരിക്കാന്‍ പോവുകയായിരുന്നു...

മലയാള സിനിമയില്‍ മാറ്റത്തിന്റെ ചുവടുമായി കന്യകാ ടാക്കീസ്

10 Aug 2015 1:24 PM GMT
.സുദേവന്റെ ക്രൈം നമ്പര്‍ 89 മൂന്നാഴ്ച തിയേറ്ററില്‍ കളിച്ച ധൈര്യത്തിലാണ് കെ.ആര്‍. മനോജ് കന്യകടാക്കീസ് തിയേറ്ററില്‍ എത്തിച്ചത്. ഗോവ അന്താരാഷ്ട്ര...
Share it