You Searched For "Big gold hunt at Chennai airport"

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടുദിവസത്തിനിടെ പിടികൂടിയത് ഒന്നരക്കോടിയുടെ സ്വര്‍ണം

9 Oct 2020 2:26 AM GMT
ദുബയില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ആകെ 3.15 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
Share it