Top

You Searched For "Around the globe"

കോവിഡ് -19; ആഗോള സാമ്പത്തികരംഗം തകരും

27 Feb 2020 5:12 PM GMT
-മലേഷ്യൻ പ്രധാനമന്ത്രിയുടെ രാജി -ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറകിനു വിട -അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് -കംപ്യൂട്ടർ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലോറൻസ് ടെസ്്ലർ നിര്യാതനായി

ട്രംപിന്റെ 'ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ ഒത്തുതീർപ്പ്' എന്ത്?

29 Jan 2020 6:59 PM GMT
നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സുരക്ഷിതമായി നേരിടാൻ ട്രം പ് ഒരുക്കുന്ന വഴിയാണ് ആ സമാധാന കരാർ. റോഹിൻഗ്യർക്ക് നീതി അകലെയാണോ? പൗരത്വ നിയമ ഭേദഗതിയിൽ ലോകം പ്രതിഷേധിക്കുമ്പോൾ, കൊറോണയെ വംശീയ വൈറസ് ആക്കുന്നവർ-തുടങ്ങി വിവിധ കാര്യങ്ങൾ ചർച്ച ചെയ്ത് Around the globe

അന്താരാഷ്ട്ര ക്രിമിനൽ കോടതി ആർക്കുവേണം?

22 Jan 2020 6:56 PM GMT
-ഉസ് മാനിയാ രേഖകൾ തുർക്കി ഫലസ്തീന് കൈമാറും -ശ്രീലങ്ക: അവസാനം സമ്മതിച്ചു, വംശീയ കൊലപാതകം -ദാവോസിൽ ലോക സാമ്പത്തിക ഫോറം സമ്മേളനം

ഇറാന്റെ താൽക്കാലിക മൗനം എന്തിന്?

15 Jan 2020 3:28 PM GMT
ഇറാൻ - അമേരിക്ക സംഘർഷം താൽക്കാലികമായേ ശമിച്ചിട്ടുള്ളു. ലിബിയയുടെ രാഷ്ട്രീയ പ്രതിസന്ധി, രാഷ്ട്രത്തിനു ഭീഷണിയായ പ്രധാനമന്ത്രി, തായവാൻ-ബെയ്ജിങ് ബന്ധം ഉലയുമ്പോൾ, വ്രതത്തിന്റെ ആരോഗ്യശാസ്ത്രം തുടങ്ങിയ കാര്യങ്ങൾ

Death of a legendary sultan

12 Jan 2020 1:46 PM GMT

ഇന്ത്യ ഒറ്റയ്ക്കല്ല: ലോകംമുഴുവൻ പ്രതിഷേധം

18 Dec 2019 4:18 PM GMT
മുസ്‌ലിംകളെ വംശീയമായി മാറ്റി നിര്‍ത്തുന്ന ബിജെപി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ലോകം മുഴുവന്‍ ഉയരുന്ന പ്രതിഷേധങ്ങള്‍.

ഖഷഗ്ജിയെ കൊന്നതാര്?

2 Oct 2019 4:06 PM GMT
കൊല്ലപ്പെട്ടെന്നും കൊന്നതെങ്ങനെയെന്നും വ്യക്തം. ആരെന്നുമാത്രം വ്യക്തമാവാത്ത സങ്കീർണത, ഈജിപ്ഷ്യൻ ഏകാധിപതി അൽസീസി മുൻ ഏകാധിപതിയുടെ മകനെ ഫുട്ബോൾ മാച്ച് കാണുന്നതിൽനിന്നു വിലക്കിയതെന്തിന്? തുണീഷ്യൻ തിരഞ്ഞെടുപ്പ് ,മുസ്തഫ മുഹമ്മദ് തൊഹ്ഹാൻ

ഈ തുറിച്ചുനോട്ടം ലോകത്തിന്റെ നിലനിൽപ്പിന്

25 Sep 2019 3:32 PM GMT
-ലോകശ്രദ്ധ പിടിച്ചുപറ്റി 16കാരി ഗ്രേറ്റ തുന്‍ബര്‍ഗ് -പ്രസിഡന്റ് ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് നടപടി -ഹൗഡി മോദി ഒരു രാഷ്ട്രത്തലവനും ചെയ്യാത്തവിധത്തിലുള്ള നയവ്യതിയാനമായിരുന്നു എന്ന് അമേരിക്കന്‍ പത്രങ്ങള്‍

ആമസോണ്‍ കാടിനു തീയിട്ടത് ഇതാ ഇവരാണ്

28 Aug 2019 4:03 PM GMT
ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ കാട് കത്തിനശിക്കുകയാണ്. അത് കാട്ടുതീയാണെന്ന് എഴുതിത്തള്ളാന്‍ വരട്ടെ. ഈപ്രതികളെ ലോകം തിരിച്ചറിയണം

മൂന്ന് പണ്ഡിതന്മാരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കുമെന്ന് റിപോര്‍ട്ട്‌

22 May 2019 2:55 PM GMT
-ഇന്തോനീസ്യയിലെ തിരഞ്ഞെടുപ്പ് വിശേഷം -സൗദി അറേബ്യ പണ്ഡിതരെ വധിക്കാന്‍ പദ്ധതിയിട്ടു -ഫലസ്തീനികളുടെ ജീവിതനിലവാരം ചര്‍ച്ച ചെയ്യുന്നു

നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടപാട്|THEJAS NEWS|AROUND THE GLOBE

8 May 2019 4:48 PM GMT
-ട്രംപ് വിശേഷിപ്പിക്കുന്ന ആ ഏറ്റവും വലിയ ഇടപാട് എന്താവും? -സ്‌റ്റേജ് തകര്‍ന്ന വെനസ്വലന്‍ നാടകം -ട്രംപിന്റെ പ്രധാനഭക്ഷണം നുണയാവുന്നത് എന്തുകൊണ്ട്..? -നേതാക്കള്‍ പരത്തുന്ന കിംവദന്തികള്‍

എയ്ഡ്‌സ് ചികില്‍സയ്ക്കു വഴങ്ങുമോ?| THEJAS NEWS | AROUND THE GLOBE

5 April 2019 2:41 AM GMT
-ഈജിപ്തില്‍ വെള്ളപ്പൊക്കമുണ്ടായാലും പ്രതിസ്ഥാനത്ത് ബ്രദര്‍ഹുഡ് വരുന്നതെന്തുകൊണ്ട്? -അള്‍ജീരിയയില്‍ തിരഞ്ഞെടുപ്പു നാടകം അരങ്ങേറുമോ ? -തുര്‍ക്കിയില്‍ എകെ പാര്‍ട്ടിയുടെ മാധ്യമവേട്ട -എയിഡ്‌സ് ചികില്‍സയ്ക്കു വഴങ്ങുമോ?

ഐഎസ് ഒതുങ്ങുന്നു

27 March 2019 1:14 PM GMT
-2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. -അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഇസ്‌ലാമിക് സ്റ്റേറ്റ്

വിഗൂര്‍ ജനതയുടെ ജയില്‍ജീവിതം

20 March 2019 4:14 PM GMT
-ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദിലെ വെടിവയ്പ് -ബ്രെവിക്കുമായി അസാധാരണമല്ലാത്ത സാമ്യം -ആര്യമേധാവിത്വം സംബന്ധിച്ച നുണക്കഥകള്‍ -ശംബുലാലും മക്‌വേയും ബ്രേവിക്കും ടോറന്റും

ഫേസ്ബുക്ക് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു; വെളിപ്പെടുത്തലുമായി ഗവേഷകര്‍

8 March 2019 7:05 AM GMT
-നൈജീരിയയിലെ തിരഞ്ഞെടുപ്പില്‍ എഴുപത്താറുകാരനായ പ്രസിഡന്റ് മുഹമ്മദ് ബുഖാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു -ഹാനോയില്‍ ഉച്ചകോടി -ഒഐസി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ നിന്ന് പാകിസ്താന്‍ വിട്ടുനിന്നത് സുഷമ പങ്കെടുത്തതുകൊണ്ട്‌

സിറിയയിൽ നടന്നത് 336 രാസായുധാക്രമണങ്ങൾ | THEJAS NEWS | AROUND THE GLOBE

27 Feb 2019 1:28 PM GMT
-ഇറാൻ വിരുദ്ധ ഉച്ചകോടി എന്ന പ്രഹസനം -ജോറം വാൻക്ലാവറേൻ ഇസ്ലാം സ്വീകരിക്കുമ്പോൾ -ഗോരക്ഷ എന്ന കൊലയാളി സർട്ടിഫിക്കറ്റ്

മിസ്സ് ഡിബേറ്റര്‍ മടങ്ങിവരുമോ?

20 Feb 2019 1:52 PM GMT
ഏകാധിപതികളെ പിന്തുണയ്ക്കുന്ന രാഷ്ട്രനേതാക്കളെക്കുറിച്ചും ആണവനിലയങ്ങള്‍ ഉയര്‍ത്തുന്ന ദീര്‍ഘകാല ഭീഷണിയെക്കുറിച്ചും മനുഷ്യബുദ്ധിയെ തോല്‍പ്പിക്കാന്‍ ഒരുങ്ങുന്ന കംപ്യൂട്ടര്‍ നിര്‍മിതിയെക്കുറിച്ചും Around the globe ചര്‍ച്ചചെയ്യുന്നു

കരാര്‍ലംഘനം അമേരിക്കക്കു പുത്തരിയല്ല|THEJAS NEWS[Around the globe

6 Feb 2019 1:02 PM GMT
അമേരിക്കയുടെ കരാര്‍ലംഘനത്തെക്കുറിച്ചും ജനാധിപത്യം ഇഷ്ടപ്പെടാത്ത സുദാന്‍ ഭരണാധികാരി ഉമറുല്‍ ബഷീറിനെക്കുറിച്ചും അഫ്ഗാനിലെ ഭരണഅസ്ഥിരതയെക്കുറിച്ചും വേറിട്ടവീക്ഷണം

അതിര്‍ത്തിമതില്‍: നിലപാട് കടുപ്പിച്ച് ട്രംപ്‌

30 Jan 2019 2:35 PM GMT
-വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി -ചാന്ദ്രപര്യവേക്ഷണത്തില്‍ ചൈന ബഹുദൂരം മുന്നില്‍

ആയുസ് നേരത്തെ അറിയാമോ?

23 Jan 2019 3:22 PM GMT
-ബ്രസീൽ സൈനിക ഭരണത്തിലേക്കോ? -ട്രംപും ഉന്നും വീണ്ടും കാണുമ്പോൾ -മുഹമ്മദ് റിസ പഹ്‌ലവിയുടെ കൊട്ടാരം മ്യൂസിയമാകുമ്പോൾ

ലോകബാങ്ക് കസേര ആര്‍ക്ക്‌?

16 Jan 2019 2:29 PM GMT
-തെരേസാമേയ് താഴെ വീഴുമോ ? -ആ ശാസ്ത്രജ്ഞൻ എവിടെ ? -മതിലുകളുടെ തമ്പുരാക്കന്മാർ

സിറിയയുടെ ചരിത്രം അധിനിവേശകരെ ഓര്‍മിപ്പിക്കുന്നത് (Around The Globe)

2 Jan 2019 2:37 PM GMT
-ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് നാടകം-ജമാല്‍ ഖഷഗ്ജിയുടെ വധത്തിന് പിന്നില്‍-യുഎസ് സിറിയയില്‍ നിന്നും അഫ്ഗാനില്‍ നിന്നും തോറ്റോടുന്നു-സിറിയയുടെ ...
Share it