You Searched For "Against NDA Govrnment"

അവിശ്വാസ പ്രമേയ ചര്‍ച്ച (Live)- മോദിയുടേത് കോട്ടിട്ടവരുടെ സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി

20 July 2018 6:22 AM GMT
ന്യഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരേ തെലുഗുദേശം കൊണ്ടുവന്ന  അവിശ്വാസപ്രമേയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടങ്ങി....

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭവുമായി സിപിഎം

28 Jun 2016 4:30 AM GMT
തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭമുയര്‍ത്താന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം. ഇതിന്റെ...

വിദേശപര്യടനമോ ഉല്ലാസയാത്രയോ ?

26 Jun 2016 7:18 PM GMT
ശാംലാല്‍കേന്ദ്രമന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഫലമെന്തായിരിക്കുമെന്ന ആകാംക്ഷകള്‍ക്ക്...

ഇതെന്താ മോദിയുടെ കേരളമോ?

25 Jun 2016 6:31 PM GMT
അംബികനരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ കേരളത്തിലും വര്‍ഗീയ ഫാഷിസ്റ്റുകള്‍ അഴിഞ്ഞാടുന്ന സ്ഥിതിവിശേഷമാണുള്ളത്. കേരളത്തിലെ സമാധാനാന്തരീക്ഷം...

ഇന്ത്യാസമുദ്രത്തിലെ പുത്തന്‍ കാവലാള്‍

14 Jun 2016 6:32 PM GMT
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്ഇന്ത്യക്കാരായ നമ്മളറിഞ്ഞാലും ഇല്ലെങ്കിലും ഇന്ത്യ രാഷ്ട്രീയമായും സൈനികമായും മാറിക്കഴിഞ്ഞു. അതിന്റെ ചരിത്രപരമായ ഒരു...

ലോകരാഷ്ട്രങ്ങള്‍ക്കൊപ്പമെത്താന്‍

12 Jun 2016 6:50 PM GMT
ശ്യാംലാല്‍കേന്ദ്രസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവേളയില്‍ ഭരണകക്ഷിക്കും പ്രധാനമന്ത്രിക്കും വിദേശയാത്രകള്‍ തന്നെയാണ് ആഘോഷമായത്. സ്വച്ഛ് ഭാരത് മുതല്‍...

കേന്ദ്രസര്‍ക്കാരിന്റെ ഭരണം സമ്പൂര്‍ണ പരാജയം; സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ട്രഷറിയില്‍ 1,009 കോടി മിച്ചം

28 May 2016 5:10 AM GMT
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 1,009 കോടിയുടെ മിച്ച ട്രഷറിയായിരുന്നെന്നും കടമെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയ 4,300...

മോദി സര്‍ക്കാര്‍ പരാജയം: ശിവസേന; വിമര്‍ശനം മുഖപത്രമായ സാമ്‌നയിലൂടെ

27 May 2016 1:49 AM GMT
മുംബൈ: രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ പല രംഗത്തും പരാജയമാണെന്നു സഖ്യകക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണു...

മോദി സര്‍ക്കാരിന് അവകാശപ്പെടാന്‍ വാഗ്ദാനങ്ങള്‍ മാത്രം: കോണ്‍ഗ്രസ്

27 May 2016 1:48 AM GMT
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനു രണ്ടു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അവകാശപ്പെടാനുള്ളതു പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ്....

പരാജയത്തിന്റെ രണ്ടു വര്‍ഷങ്ങള്‍

26 May 2016 7:04 PM GMT
നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ ഭരണകൂടം രണ്ടുവര്‍ഷം പിന്നിടുകയാണ്. 'അച്ഛാ ദിന്‍' വാഗ്ദാനം ചെയ്ത് കടന്നുവന്ന ബിജെപിയും സഖ്യകക്ഷികളും 31 ശതമാനം...

ആശങ്കകളും അസഹിഷ്ണുതയും

26 May 2016 7:02 PM GMT
രമേശ് ചെന്നിത്തലനരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 120 കോടി ഇന്ത്യന്‍ ജനതയുടെ...

അസഹിഷ്ണുതയ്‌ക്കെതിരേ 190 പ്രമുഖര്‍;  രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്ത്

10 Nov 2015 7:34 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുകയാണെന്നു കാട്ടി രാജ്യാന്തരതലത്തിലെ ഇന്ത്യന്‍ വംശജരായ ബുദ്ധിജീവികളും വിദ്യാഭ്യാസപ്രവര്‍ത്തകരുമായ...
Share it