You Searched For "526 more cases in Kottayam"

കോട്ടയത്ത് 526 പേര്‍ക്ക് കൂടി കൊവിഡ്; 521 സമ്പര്‍ക്കരോഗികള്‍, ആകെ ചികില്‍സയിലുള്ളത് 6,792 പേര്‍

21 Oct 2020 1:34 PM GMT
പുതുതായി രോഗം ബാധിച്ചവരില്‍ 265 പുരുഷന്‍മാരും 200 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. രോഗികളില്‍ 60 വയസിനു മുകളിലുള്ള 68 പേരുണ്ട്.
Share it