You Searched For "342 more cases in Kottayam"

കോട്ടയം ജില്ലയില്‍ 342 പേര്‍ക്ക് കൂടി കൊവിഡ്; 332 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

3 Oct 2020 1:41 PM GMT
208 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4,825 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 11,822 പേര്‍ രോഗബാധിതരായി.
Share it