You Searched For "28 cases and 50 arrests"

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,392 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 28 കേസും 50 അറസ്റ്റും

2 Nov 2020 3:30 PM GMT
മാസ്‌ക് ധരിക്കാത്ത 7,968 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു.
Share it