You Searched For "2.66 lakh Covid cases"

24 മണിക്കൂറിനിടെ ലോകത്ത് 2.66 ലക്ഷം കൊവിഡ് ബാധിതര്‍; ആകെ മരണം ഏഴരലക്ഷത്തിലേക്ക്, 1.34 കോടി പേര്‍ക്ക് രോഗമുക്തി

12 Aug 2020 4:05 AM GMT
6,561 പേരുടെ ജീവനുകളാണ് ഒറ്റദിവസം പൊലിഞ്ഞത്. ആകെ 2,05,22,191 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 7,45,927 പേരാണ് മരണപ്പെട്ടത്.
Share it