Top

You Searched For " caution"

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

27 Aug 2021 12:52 PM GMT
കോഴിക്കോട്: കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ തിങ്കളാഴ്ച്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാ...

നദികളില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

16 May 2021 4:14 PM GMT
നാഗമ്പടം, കുമരകം, കിടങ്ങൂര്‍, പേരൂര്‍ എന്നിവിടങ്ങളില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടസാധ്യതാ നിലയ്ക്കു മുകളിലാണ്. കോടിമത മേഖലയില്‍ കൊടൂരാറും കരകവിഞ്ഞു തുടങ്ങിയിട്ടുണ്ട്.

ഉയര്‍ന്ന തിരമാല; കേരള തീരത്ത് ജാഗ്രത നിര്‍ദ്ദേശം

14 May 2021 9:18 AM GMT
നാളെ രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തണം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ജാഗ്രത

4 April 2021 1:27 PM GMT
40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

സൂര്യതാപം: പൊളളലേല്‍ക്കാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

18 Feb 2021 11:49 AM GMT
ആലപ്പുഴ ജില്ലയിലെ ചിലസ്ഥലങ്ങളില്‍ നിന്നും സൂര്യതാപം റിപ്പോര്‍ട്ട്‌ചെയ്തു.

ജനങ്ങള്‍ കൊവിഡ് ജാഗ്രത പാലിക്കുന്നില്ല; വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയര്‍

16 Feb 2021 2:59 PM GMT
ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാറില്ലെന്ന് മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പറഞ്ഞു. നഗരം വീണ്ടും ലോക്ക് ഡൗണിലേക്ക് പോവുമോ എന്നത് ജനങ്ങളെ ആശ്രയിച്ചിരിക്കും- മേയര്‍ വ്യക്തമാക്കി. ഇത് ആശങ്കാജനകമാണ്. ആളുകള്‍ മുന്‍കരുതലെടുക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ മറ്റൊരു ലോക്ക് ഡൗണിലേക്ക് പോവും- കിഷോരി പെഡ്‌നേക്കര്‍ കൂട്ടിച്ചേര്‍ത്തു.

കുവൈത്തില്‍ ജനിതകമാറ്റം സംഭവിച്ച ആഫ്രിക്കന്‍ കൊറോണ; അതീവ ജാഗ്രത

3 Feb 2021 2:34 PM GMT
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മൂന്നു സുപ്രധാന സംഭവങ്ങളാണു ഇന്നലെ മുതല്‍ രാജ്യത്ത് അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ് വ്യാപകം; ജാഗ്രത പാലിക്കണമെന്ന് പോലിസ്

25 Jan 2021 3:58 PM GMT
എറണാകുളം റൂറല്‍ പോലിന്റെ സമയോചിതമായ ഇടപെടല്‍ നിമിത്തം യുവാവാന് നഷ്ടമായ രൂപ തിരികെ കിട്ടി.ഓണ്‍ലൈന്‍ വഴി ജോലി ലഭ്യമാക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇത്തരക്കാരുമായുള്ള പണമിടപാടുകള്‍ സൂക്ഷിക്കുക. ഒടിപി നമ്പറുകള്‍ കൈമാറിയാല്‍ നഷ്ടം ഭീകരമായിരിക്കുമെന്നും, ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി കെ കാര്‍ത്തിക് പറഞ്ഞു

പെരിങ്ങല്‍ക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

3 Aug 2020 10:48 AM GMT
ഇന്ന് ഉച്ച രണ്ട് മണിക്കാണ് ഒരു സ്ലൂയിസ് ഗേറ്റ് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് 419.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 419 കടന്നതോടെ തന്നെ ജലം ക്രസ്റ്റ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് ഒഴുന്നുണ്ട്

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റാന്‍ നിര്‍ദ്ദേശം

3 Aug 2020 10:03 AM GMT
എറണാകുളം ജില്ലയില്‍ കൊമ്പനാട്, വേങ്ങൂര്‍, നേര്യമംഗലം, കവളങ്ങാട്, കുട്ടമ്പുഴ, കടവൂര്‍ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

ഉയര്‍ന്ന തിരമാല സാധ്യത; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

26 July 2020 11:55 AM GMT
തിരുവനന്തപുരം: ജൂലൈ 27നു രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല...

കൊവിഡ്: ലോക്ക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി മഹാരാഷ്ട്ര

29 Jun 2020 11:51 AM GMT
രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

ഇടിയോടുകൂടിയ മഴയ്ക്കും മിന്നലിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

16 April 2020 11:04 AM GMT
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്

കൊവിഡ്-19: തട്ടിപ്പിനായി വ്യാജ സന്ദേശങ്ങള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലിസ്

1 April 2020 4:48 AM GMT
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ അവസ്ഥ മുതലെടുത്ത് തട്ടിപ്പ് നടക്കാന്‍ സാധ്യതിയുണ്ടെന്ന മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലിസ്.മരുന്ന്,ഭക്ഷണം,മാസ്‌ക്,ഗ്ലൗസ്,സാനിറ്റൈസേഴ്‌സ്,മറ്റ് അത്യാവശ്യകാര്യങ്ങള്‍ സാധിക്കുന്നതിന് തങ്ങളുടെ സേവനം ഉറപ്പുവരുത്താവുന്നതാണെന്നും കാണിച്ച് ബാങ്ക് അക്കൗണ്ടുകളോ ഫോണ്‍ നമ്പരുകളോ പ്രസിദ്ധപ്പെടുത്തി ഈ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങള്‍ വാട്‌സ് ആപ്പ്,എസ്എംഎസ് എന്നിവ വഴി ജനങ്ങള്‍ക്ക് ലഭിക്കാനിടയുണ്ടെന്ന് പോലിസ് മുന്നറിയിപ്പു നല്‍കുന്നു
Share it