Top

You Searched For " an "

മദ്യാശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

7 July 2021 9:39 AM GMT
കൊവിഡ് കാലത്ത് ഇത്തരത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.ചൊവ്വാഴ്ചയ്ക്കകം സ്വീകരിച്ച നടപടികളില്‍ വിശദീകരണം നല്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു

ഭെല്‍ ഇഎംഎല്‍ കമ്പനി സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന ഉത്തരവ് നടപ്പിലായില്ല; ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി

2 Feb 2021 2:20 PM GMT
ഭെല്‍ ഇഎംഎല്‍ കമ്പനിയിലെ ജീവനക്കാരനും എസ് ടി യു ജനറല്‍ സെക്രട്ടറിയുമായ കെ പി മുഹമ്മദ് അഷ്റഫ് അഡ്വ.പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എന്‍ നാഗരേഷാണ് കേന്ദ്ര ഘന വ്യവസായ വകുപ്പിന് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്.കമ്പനി കൈമാറാന്‍ ഇരു സര്‍ക്കാരുകളും മുന്‍പ് തീരുമാനിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു
Share it