Top

You Searched For "പത്തനംതിട്ട"

ഐപിഎല്ലില്‍ ചെന്നൈയ്ക്ക് റോയല്‍ ഷോക്ക്; തോല്‍വി 16 റണ്‍സിന്

22 Sep 2020 6:54 PM GMT
മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ധശതകമാണ്(74) റോയല്‍സ് സ്‌കോറിന്റെ നെടുംതൂണായത്

ഇസ്രായേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം: അറബ് ലീഗ് അധ്യക്ഷ പദവി ഫലസ്തീന്‍ നിരസിച്ചു

22 Sep 2020 4:46 PM GMT
റാമല്ല: അറബ്‌രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതില്‍ പ്രതിഷേധിച്ച് അറബ് ലീഗിന്റെ അധ്യക്ഷപദം ഫലസ്തീന്‍ നിരസിച്ചു. അടുത്ത ആറു മാസത്തേക്ക...

10 വര്‍ഷത്തിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് 631 തോട്ടിപ്പണിക്കാര്‍ മരിച്ചു

22 Sep 2020 3:14 PM GMT
സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 122 തോട്ടിപ്പണിക്കാരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.

വയനാട്ടില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കൊവിഡ്; 61 പേര്‍ക്കു രോഗമുക്തി

22 Sep 2020 1:26 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 61 പേര്‍ രോഗമുക്തി നേടി. ക...

മലയാളി ഉള്‍പ്പെടെ രണ്ടുപേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു

21 Sep 2020 4:16 PM GMT
തിരുവനന്തപുരം: മലയാളി ഉള്‍പ്പെടെ രണ്ടുപേരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ബെംഗളുരു സ്‌ഫോടനക്കേസില്‍ പ്രതി ...

സംയുക്ത സിനിമാ നിര്‍മാണവുമായി ഇസ്രായേലും യുഎഇയും

21 Sep 2020 2:17 PM GMT
ഉഭയകക്ഷി വര്‍ക്ക്‌ഷോപ്പുകള്‍, പരിശീലനം, വിദ്യാഭ്യാസം, അന്താരാഷ്ട്ര ഫിലിം ലാബ്, പ്രാദേശിക ചലച്ചിത്രമേള എന്നിവ ഇതിന്റെ ഭാഗമായി നടത്തും.

ചാരവൃത്തി: അറസ്റ്റിലായത് വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

20 Sep 2020 8:17 AM GMT
രാജീവ് ശര്‍മയുടെ അറസ്റ്റിനു പിന്നാലെ അദ്ദേഹം വിവേകാനന്ദ ഫൗണ്ടേഷനു വേണ്ടി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വെബ് പേജ് ഫൗണ്ടേഷന്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തതായും ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു.

പാലത്തായി കേസ്: പ്രതിയെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കടുത്ത വില നല്‍കേണ്ടി വരും- വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

20 Sep 2020 7:18 AM GMT
അനാഥ ബാലിക അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവായ പ്രതിക്ക് അനുകൂലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ധാരണയിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിതീവ്രമഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്തത് ഓറഞ്ച്

20 Sep 2020 4:32 AM GMT
ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് അലര്‍ട്ട് പ്രഖ്യാപിച്ചു.

കര്‍ഷക പ്രക്ഷോഭം ശക്തമാവുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍

20 Sep 2020 3:06 AM GMT
135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ടിക് ടോക് നിരോധം ഒരാഴ്ചത്തേക്ക് നീട്ടി യുഎസ്

20 Sep 2020 1:39 AM GMT
'സമീപകാലത്തെ ചില നല്ല സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്' ഈ തീരുമാനമെന്ന് യുഎസ് വാണിജ്യ വകുപ്പ് വ്യക്തമാക്കി.

വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

20 Sep 2020 1:21 AM GMT
വയനാട് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിന്റെ പിറക് വശത്തെ ടയറാണ് ഊരിത്തെറിച്ചത്. ഇന്നലെയാണ് സംഭവം.

ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്താന്‍ ആയുധങ്ങള്‍ കടത്തുന്നുവെന്ന് ജമ്മു കശ്മീര്‍ പോലിസ്

20 Sep 2020 1:11 AM GMT
ജമ്മു മേഖലയിലെ രാജൗരി സെക്ടറില്‍ പോലിസും 38 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഓപ്പറേഷറില്‍ ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

20 Sep 2020 12:43 AM GMT
സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന പെണ്‍കുട്ടിയുടെ ആശങ്ക കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായി കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ദുബയ് മുനിസിപ്പാലിറ്റി ഏഴ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു

20 Sep 2020 12:32 AM GMT
ഒരു സലൂണ്‍, ഷോപ്പിങ് മാളിലെ പൊതുജനങ്ങള്‍ക്കുള്ള ഏരിയ, നാല് സ്‌മോക്കിങ് ഏരിയകള്‍, ഒരു റസ്‌റ്റോറന്റ് എന്നിവയാണ് അടച്ചുപൂട്ടിച്ചത്. കൂടാതെ 44 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കനകമല കേസിലെ പ്രതി മുഹമ്മദ് പോളക്കാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

19 Sep 2020 5:17 PM GMT
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കര്‍ണാടക ഉപമുഖ്യമന്ത്രിക്കു കൊവിഡ് പോസിറ്റീവ്

19 Sep 2020 3:33 PM GMT
ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി സി എന്‍ അശ്വത് നാരായണന്റെ കൊവിഡ് ഫലം പോസിറ്റീവ്. നിയമസഭ ചേരാനിരിക്കെ ശനിയാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം...

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 93 പേര്‍ക്കു രോഗമുക്തി

19 Sep 2020 1:42 PM GMT
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികില്‍സയിലായിരുന്ന 93 പേര്‍ക്ക് കൂ...

കണ്ണൂരില്‍ 222 പേര്‍ക്ക് കൂടി കൊവിഡ്; 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

19 Sep 2020 1:10 PM GMT
കണ്ണൂര്‍: ജില്ലയില്‍ 222 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 194 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര ...

സ്വര്‍ണക്കടത്തുമായി ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് നീതികരിക്കാനാവില്ല: സമസ്ത

19 Sep 2020 10:12 AM GMT
ചേളാരി: സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാനിടവരുന്ന തലത്തിലേക്ക് ആരും...

കൊവിഡ്: സാമൂഹിക വ്യാപനം നടന്നെന്ന് കേന്ദ്രം സമ്മതിക്കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

19 Sep 2020 9:43 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് സാമൂഹിക വ്യാപനം നടന്നതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ...

മുഹര്‍റം ഘോഷയാത്രയില്‍ പങ്കെടുത്തതിനു എന്‍എസ്എ ചുമത്തിയയാളെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

18 Sep 2020 10:54 AM GMT
നേരത്തേ, 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിവച്ച് ഉസ്മാന്‍ പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കൊലയാളിക്ക് പിന്തുണയുമായി ഇസ്രയേലി റബ്ബികള്‍

18 Sep 2020 7:18 AM GMT
2015 ജൂലൈ 31ന് രാത്രിയുടെ മറവില്‍ വീടിന് തീവച്ച് കുഞ്ഞ് അലി ദവാബ്‌ഷെയെയും മാതാപിതാക്കളായ സഅദിനേയും റിഹാമിനേയും ചുട്ടുകൊന്ന കേസിലെ പ്രതി അമീറാം ബെന്‍ ഉലിയലിനെ പിന്തുണച്ചാണ് സയണിസ്റ്റ് കൂട്ടായ്മയിലെ ഒരു കൂട്ടം റബ്ബികള്‍ (യഹൂദ പുരോഹിതര്‍) പ്രസ്താവനയിറക്കിയത്.

അമിത്ഷാ എയിംസ് വിട്ടു; തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

18 Sep 2020 6:50 AM GMT
ന്യൂഡല്‍ഹി: കൊവിഡ് മുക്തമായ ശേഷം വീണ്ടും പരിശോധനയ്ക്കായി പ്രവേശിപ്പിച്ച് നാല് ദിവസത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ ...

ഏകപക്ഷീയ നടപടികളുമായി മുന്നോട്ട് പോവുന്ന ഇസ്രയേലുമായി സഹകരണമില്ലെന്ന് ജോര്‍ദാന്‍

18 Sep 2020 5:45 AM GMT
ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമഗ്രവും നീതിപൂര്‍വവുമായ സമാധാനം കൈവരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ദെ എംപിക്കു കൊവിഡ്

18 Sep 2020 5:12 AM GMT
ന്യൂഡല്‍ഹി: ബിജെപി ദേശീയ വൈസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ വിനയ് സഹസ്രബുദ്ദെയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന...

പശുവിനെ കൊന്നുതിന്ന പുലിയെ വകവരുത്തി; പ്രതികാരം തീര്‍ത്തത് ഒന്നര വര്‍ഷം കാത്തിരുന്ന്, മൂന്നാറില്‍ യുവാവ് അറസ്റ്റില്‍

18 Sep 2020 3:41 AM GMT
മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ കുമാര്‍ (34) ആണ് അറസ്റ്റിലായത്.

കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍

18 Sep 2020 3:26 AM GMT
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ സംസ്ഥാനത്ത് 'റെയില്‍ റോക്കോ' പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ തീരുമാനിച്ചതായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പാണ്ഡെര്‍ പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ: കേന്ദ്ര ആരോഗ്യമന്ത്രി

18 Sep 2020 2:07 AM GMT
പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ഒരു വിദഗ്ദ്ധ സംഘം പരീക്ഷണത്തിലാണ്. നമുക്ക് വിപുലമായ ആസൂത്രണം ഉണ്ട്. അടുത്ത വര്‍ഷം ആരംഭത്തോടെ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

18 Sep 2020 1:44 AM GMT
ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മറ്റ് നേതാക്കള്‍ എത്തുമെങ്കിലും കൊവിഡ് ചികിത്സയില്‍ തുടരുന്ന ഇ പി ജയരാജന്‍ ഇന്ന് പങ്കെടുക്കില്ല.

ഇന്ത്യയുടെ എതിര്‍പ്പിനിടെ ഗില്‍ജിത് ബാള്‍ട്ടിസ്താനെ പാകിസ്താന്‍ അഞ്ചാമത്തെ പ്രവിശ്യയാക്കുന്നു

18 Sep 2020 1:32 AM GMT
മേഖലയില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയിലെത്തി പ്രഖ്യാപനം നടത്തുമെന്നും കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ കാര്യ മന്ത്രി അലി അമീന്‍ ഗന്ദാപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീട് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

18 Sep 2020 1:03 AM GMT
കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്‌റ്റേറ്റില്‍ ലൈജു മാത്യുവിനെയാണ് (41) കൊട്ടാരക്കര പോലിസ് പിടികൂടിയത്.

ചേവായൂരിലും എലത്തൂരിലും കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

18 Sep 2020 12:56 AM GMT
ആറര കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ ചേവായൂര്‍ പോലിസും ഏഴര കിലോ കഞ്ചാവുമായി പുതിയ നിരത്ത് സ്വദേശിയെ എലത്തൂര്‍ പോലിസും പിടികൂടി.

എയര്‍ഇന്ത്യ എക്‌സ്പ്രസിന് ദുബയില്‍ വിലക്ക്

18 Sep 2020 12:49 AM GMT
രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബയ് അധികൃതര്‍ നോട്ടീസ് നല്‍കി. കൊവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചത്.

പാകിസ്താന് രഹസ്യം ചോര്‍ത്തി നല്‍കിയ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

17 Sep 2020 3:19 PM GMT
ഹരിയാനയിലെ റെവാരിയില്‍ നിന്നുള്ള മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ (എംഇഎസ്) സിവിലിയന്‍ ഉദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണ് ഹരിയാന പോലിസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്(എസ്ടിഎഫ്) അറസ്റ്റ് ചെയ്തത്
Share it