സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

15 Nov 2024 7:35 AM GMT
ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം

ഡല്‍ഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്

13 Nov 2024 11:23 AM GMT
ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍...

ചുംബനം നിരസിച്ച സഹപ്രവര്‍ത്തകയെ കഴുത്തു ഞെരിച്ച് കൊന്ന് സഹപ്രവര്‍ത്തകന്‍

13 Nov 2024 10:23 AM GMT
ബാര്‍ബോസയുടെ രണ്ടാം വിവാഹം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ദാരുണ സംഭവം

സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് അടുത്ത ചിത്രത്തിലെ ഗാനരചയിതാവ്

13 Nov 2024 9:57 AM GMT
കര്‍ണാടകയിലെ റായ്ചൂരില്‍ നിന്നും സൊഹൈലിനെ പൊലിസ് അറസ്റ്റ് ചെയ്തു

ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ചനിലയില്‍

13 Nov 2024 8:45 AM GMT
മൂവാറ്റുപുഴ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

വാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം

13 Nov 2024 8:14 AM GMT
അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും ജിമ്മിലെ വ്യായാമത്തിനുള്ള ഹൈടെക്ക് ഉപകരണങ്ങളടക്കം പൂര്‍ണമായും കത്തിനശിച്ചു

ഇ പി, പിണറായിക്ക് കാലം നല്‍കിയ മറുപടി: കെ സുധാകരന്‍ എംപി

13 Nov 2024 7:57 AM GMT
പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ഥി അവസരവാദിയാണെന്ന് പറഞ്ഞതില്‍ ഇപിയെ അഭിനന്ദിക്കുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

പ്രതികളുടെ വീട് പൊളിക്കരുത്; ബുള്‍ഡോസര്‍ രാജില്‍ സുപ്രിംകോടതി

13 Nov 2024 6:23 AM GMT
കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രതികളുടെ വീടുകള്‍ പൊളിക്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി

സ്വര്‍ണവില താഴേക്ക്; ഗ്രാമിന് ഇന്ന് കുറഞ്ഞത് 40 രൂപ

13 Nov 2024 5:47 AM GMT
ഇതോടെ ഒരു ഗ്രാം സ്വര്‍ണ വില 7045 രൂപയായി കുറഞ്ഞു

സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

13 Nov 2024 5:10 AM GMT
ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജന്‍സിയായ 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി' പ്രഖ്യാപിച്ചത്

വഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി

12 Nov 2024 11:16 AM GMT
കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ടി പത്മ അന്തരിച്ചു

12 Nov 2024 10:44 AM GMT
കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍...

മതപരിവര്‍ത്തനം, വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേര്‍പ്പെടുന്ന എന്‍ജിഒയുടെ ലൈസന്‍സ് റദ്ദാക്കും: കേന്ദ്രം

12 Nov 2024 9:33 AM GMT
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് (എഫ്സിആര്‍എ), 2010പ്രകാരമായിരിക്കും നടപടി

പെണ്‍കുട്ടികള്‍ക്കായുള്ള ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ചതായി സുപ്രിം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

12 Nov 2024 9:05 AM GMT
ദോഷകരമായ സാമൂഹിക മാനദണ്ഡങ്ങള്‍ ഇല്ലാതാക്കാനും സുരക്ഷിതമായ ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് കേന്ദ്രം...

മാസപ്പടി വിവാദം; എസ്എഫ്‌ഐഒയ്ക്ക് സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

12 Nov 2024 8:14 AM GMT
കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്ലിന്റെ ഹരജി ഹൈക്കോടതി ഡിസംബര്‍ 4 ന് പരിഗണിക്കും

വാറോല കൈപ്പറ്റട്ടെ, എന്നിട്ട് പ്രതികരിക്കാം; പരിഹാസവുമായി എന്‍ പ്രശാന്ത് ഐഎഎസ്

12 Nov 2024 7:50 AM GMT
ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു

സൈബര്‍ കുറ്റകൃത്യങ്ങള്‍; 4.5 ലക്ഷം മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

12 Nov 2024 7:21 AM GMT
ചെക്കുകളിലൂടെയും എടിഎമ്മുകളിലൂടെയും ഡിജിറ്റലായി മറ്റൊരു വ്യക്തിയുടെ സ്വകാര്യ രേഖകള്‍ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരേ കേസെടുക്കില്ല

12 Nov 2024 6:15 AM GMT
പുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കാമെന്നാണ് പോലിസിന്റെ വാദം.

55ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതല്‍ 28 വരെ

12 Nov 2024 6:03 AM GMT
81 രാജ്യങ്ങളില്‍നിന്നായി 180 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുളളത്

തിരുവമ്പാടി മണ്ഡലത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കോഴിക്കോട് കലക്ടര്‍

12 Nov 2024 5:49 AM GMT
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും മണ്ഡലത്തില്‍ അന്ന് അവധിയായിരിക്കും

പെരുമാറ്റച്ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തി അന്‍വര്‍; തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വഴങ്ങാതെ അന്‍വര്‍

12 Nov 2024 5:38 AM GMT
മൂന്നു മുന്നണിയും തിരഞ്ഞെടുപ്പിന് ചെലവഴിച്ച കണക്കുകകള്‍ നിരത്തിയാണ് വാര്‍ത്താ സമ്മേളനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

11 Nov 2024 10:38 AM GMT
പതിനൊന്ന് ദിവസം കൊണ്ട് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഒന്നും ഒരു മതവും പ്രോല്‍സാഹിപ്പിക്കുന്നില്ല: സുപ്രിം കോടതി

11 Nov 2024 10:08 AM GMT
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീം കോടതി.നവംബര്‍ 25നകം രാജ്യതലസ്...

രാജ്യത്തെ സ്ത്രീ സമൂഹം അരക്ഷിതാവസ്ഥയില്‍: ബാബിയ ടീച്ചര്‍

11 Nov 2024 9:53 AM GMT
രാജ്യത്തെ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹം ഇന്ന് ഏറെ അരക്ഷിതാവസ്ഥയിലും ആശങ്കയിലുമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം ബാബിയ ടീച്ചര്‍

മുനമ്പം വിഷയം; ഈ മാസം 22ന് യോഗം ചേരുമെന്ന് മന്ത്രി പി രാജീവ്

11 Nov 2024 9:33 AM GMT
മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി സമരസമിതി അംഗങ്ങള്‍

ഇനി എന്നെ ഉലകനായകനെന്ന് വിളിക്കരുത്: കമല്‍ഹാസന്‍

11 Nov 2024 8:20 AM GMT
വ്യക്തിക്ക് മുകളിലാണ് കല എന്നു പറഞ്ഞായിരുന്നു പരാമര്‍ശം

IN Sign in ഖാദർക്കായുടെ മെസ്സിപ്പോഴും സജീവം. ഖാദർക്കയുടെ മനസു പോലെ

11 Nov 2024 8:01 AM GMT
ഖാദർക്കായുടെ മെസ്സിപ്പോഴും സജീവം ... ഖാദർക്കയുടെ മനസു പോലെ ഖാദർക്കയില്ലെങ്കിലും ആ സ്വപ്‌ന മെസ്സ് ഇന്നുമുണ്ട്, നിങ്ങളെ കാത്ത്

മുനമ്പം: പരിഹാരമല്ല ധ്രുവീകരണമാണ് തൽപ്പരകക്ഷികളുടെ ലക്ഷ്യം

11 Nov 2024 7:53 AM GMT
മുനമ്പം വിവാദം കേരളത്തിൽ മാത്രമല്ല ചൂടു പിടിക്കുന്നത്. വഖ്ഫ് നിയമഭേദഗതിയുമായി ബന്ധപ്പെടുത്തി ദേശീയ തലത്തിലേക്ക് പ്രശ്നം വികസിപ്പിക്കുകയാണ് തൽപ്പര...

കെ രാധാകൃഷ്ണനെ തഴഞ്ഞത് വഴി നഷ്ടമായത് ദലിത് മുഖ്യമന്ത്രിക്കുള്ള സാധ്യത; പിണറായിയുടേത് ജാതി രാഷ്ട്രീയം: മാത്യു കുഴല്‍നാടന്‍

11 Nov 2024 7:43 AM GMT
കെ രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത് ജാതി രാഷ്ട്രീയമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

ബുര്‍ഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്

11 Nov 2024 7:22 AM GMT
2025 ജനുവരി 1 മുതല്‍ നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

11 Nov 2024 6:37 AM GMT
2025 മെയ് 13 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരുക

ബിജെപി ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം അനുവദിക്കില്ല: അമിത് ഷാ

9 Nov 2024 10:52 AM GMT
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒരിക്കലും മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു

പള്ളിക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

9 Nov 2024 10:21 AM GMT
തിരുവാണിയൂര്‍ സ്വദേശി കിളിത്താറ്റില്‍ റോജര്‍ പോള്‍ ആണ് മരിച്ചത്

കണ്ണൂരില്‍ വിദ്യാര്‍ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

9 Nov 2024 10:16 AM GMT
സംഭവത്തിന് ശേഷം ഉമൈര്‍ കര്‍ണാടകയിലേക്ക് മുങ്ങുകയായിരുന്നു.
Share it