പത്തനംതിട്ട: മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള ജനകീയ അനുഷ്ഠാന കലാരൂപമാണ് പടേനി അഥവാ പടയണി. ഒരു കലാരൂപം എന്നതിനേക്കാള്‍ പടേനി ഒരു സംസ്കാരവിശേഷമാണെന്നും പ്രഫ....