കൊല്ലം: പോലിസ് കസ്റ്റഡിയില്‍ നിന്നു രക്ഷപെടാന്‍ വേണ്ടിയാണ് മണിയന് പിള്ളയെ കുത്തിയതെന്ന് പോലിസിന്റെ ചോദ്യംചെയ്യലില്‍ ആട് ആന്റണി സമ്മതിച്ചു. പാലക്കാട് നിന്നും ഇന്നലെ രാവിലെ മൂന്നോടെ കൊല്ലത്ത് എത്തിച്ച...