ഇടുക്കി: ഹാരിസണ്‍ കമ്പനിയിലെ തൊഴിലാളികള്‍ രണ്ട് ആഴ്ചയായി നടത്തുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയപാത ഉപരോധം ആരംഭിച്ചു. 20 ശതമാനം ബോണസ് നല്‍കുക, ശമ്പളം 500 ആയി വര്‍ധിപ്പിക്കുക, തുടങ്ങിയ...