ബാങ്കിന്റെ ഭൂഗര്‍ഭ ലോക്കര്‍ അറ തുരന്ന് 942 കോടി കവര്‍ന്നു

31 Dec 2025 2:49 AM GMT
ബെര്‍ലിന്‍: ബാങ്കിന്റെ ഭൂഗര്‍ഭ ലോക്കര്‍ അറ തുരന്ന് മോഷ്ടാക്കള്‍ 942 കോടി രൂപ കവര്‍ന്നു. ജര്‍മനിയിലെ ഗെല്‍സെന്‍കിര്‍ച്ചനിലെ സ്പാര്‍ക്കസെ സേവിങ്‌സ് ബാങ്ക...

ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്ത വെള്ളം കുടിച്ച് മൂന്നുപേര്‍ മരിച്ചു; 60 പേര്‍ ആശുപത്രിയില്‍

31 Dec 2025 2:33 AM GMT
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്ത കുടിവെള്ളം കുടിച്ച് മൂന്നു പേര്‍ മരിച്ചു. 60ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗീരത്...

മുഹമ്മ പോലിസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

31 Dec 2025 2:25 AM GMT
ആലപ്പുഴ: മുഹമ്മ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സി പി ഒ സന്തോഷ് കുമാര്‍ (44) ആണ് മരിച്ചത്. സ്റ്റേഷന്റെ മുകളിലെ റൂഫിലാണ് മൃതദ...

ബീച്ചില്‍ തനിച്ചുനിന്ന 16 കാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചു; രണ്ടു പേര്‍ കൂടി പിടിയില്‍

31 Dec 2025 1:58 AM GMT
കോഴിക്കോട്: അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെ...

മലപ്പുറം-ഗവി കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു

31 Dec 2025 1:51 AM GMT
കോട്ടയം: മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ കത്തി നശിച്ചു. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആര്‍ക...

നാളെ മുതല്‍ ട്രെയ്ന്‍ സമയം മാറും

31 Dec 2025 1:47 AM GMT
കൊച്ചി: റെയില്‍വേയുടെ പുതിയ സമയക്രമം നാളെമുതല്‍ പ്രാബല്യത്തില്‍. ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവ...

ഹിന്ദു പെണ്‍കുട്ടിയുടെ ജന്മദിന പാര്‍ട്ടിക്കെത്തിയ മുസ്‌ലിം സുഹൃത്തുക്കളെ ആക്രമിച്ച ഹിന്ദുത്വന്‍ മോഷണക്കേസ് പ്രതി

30 Dec 2025 2:14 PM GMT
ബറെയ്‌ലി: ഹിന്ദു പെണ്‍കുട്ടിയുടെ ജന്മദിന പാര്‍ട്ടിക്കെത്തിയ മുസ്‌ലിംകളെ ആക്രമിച്ച ഹിന്ദുത്വന്‍ മോഷണം അടക്കം മൂന്നുകേസുകളില്‍ പ്രതി. ഋഷബ് താക്കൂര്‍ എന്ന...

ധര്‍മടം മുന്‍ എംഎല്‍എ കെ കെ നാരായണന്‍ അന്തരിച്ചു

30 Dec 2025 1:41 PM GMT
കണ്ണൂര്‍: ധര്‍മടം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കെ നാരായണന്‍ (77) അന്തരിച്ചു. മുണ്ടലൂര്‍ എല്‍പി സ്‌കൂളില്‍ എന്‍എസ്എസ് ക്യാമ്പിലെ കുട്ടികളുമായി സ...

യെമനിലെ യുഎഇ അനുകൂല തുറമുഖത്ത് വ്യോമാക്രമണം നടത്തി സൗദി അറേബ്യ

30 Dec 2025 1:40 PM GMT
ഏഥന്‍: യെമനിലെ ഹദ്രമൗത്ത് പ്രദേശത്തെ മുക്കാല്ല തുറമുഖത്ത് വ്യോമാക്രമണം നടത്തി സൗദി അറേബ്യ. യുഎഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എസ്ടിസി എന്ന വിഭാഗത...

ഉത്തരാഖണ്ഡില്‍ ത്രിപുര സ്വദേശിയെ കുത്തിക്കൊന്നവര്‍ ആഹ്ലാദിച്ച് മദ്യം കുടിച്ചെന്ന്

30 Dec 2025 1:11 PM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ത്രിപുര സ്വദേശിയെ വംശീയ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഘം മദ്യം കുടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചെന്ന് റിപോര്‍ട്ട്. ത...

''മതത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കണോ?'' ബജ്‌റങ് ദള്‍ ആക്രമണത്തിന് ഇരയായ ഹിന്ദു പെണ്‍കുട്ടി

30 Dec 2025 12:17 PM GMT
ബറെയ്‌ലി: ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ ഹിന്ദുത്വ ആക്രമണത്തിന് ഇരയായ ഹിന്ദു പെണ്‍കുട്ടി ബജ്‌റങ് ദളിനെ വിമര്‍ശിച്ച് രംഗത്തെത്തി. ''എന്റെ സുഹൃത്തുക്കള്‍...

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ കുത്തേറ്റുമരിച്ച സംഭവം; എല്ലാ കുറ്റാരോപിതരെയും വെറുതെവിട്ടു

30 Dec 2025 6:43 AM GMT
ആലപ്പുഴ: കോന്നി എന്‍എസ്എസ് കോളജിലെ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാല്‍ കുത്തേറ്റുമരിച്ചെന്ന കേസിലെ എല്ലാ കുറ്റാരോപിതരെയും കോടതി വെറുതെവിട്ടു. കൊലപാതക ...

ഇതര സംസ്ഥാന തൊഴിലാളിയെ വാള്‍ കൊണ്ട് വെട്ടി കൗമാരക്കാരന്‍; വിജയ ചിഹ്നം കാണിച്ച് വീഡിയോ

29 Dec 2025 2:00 PM GMT
ചെന്നെ: ഇതര സംസ്ഥാന തൊഴിലാളിയെ ട്രെയ്‌നില്‍ വച്ച് വാളു കൊണ്ട് വെട്ടി കൗമാരക്കാര്‍. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ സോഷ്യല്‍മീഡിയയിലും പങ്കുവച...

സെംഗാറിനെ തൂക്കിക്കൊല്ലുന്നത് വരെ വിശ്രമമില്ലെന്ന് അതിജീവിത

29 Dec 2025 1:43 PM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെ തൂക്കി കൊല്ലുന്നത് വരെ വിശ്രമമില്ലെന്ന് അതിജീവിത. ബിജെപി നേതാവും എ...

അയണ്‍ ബീം ലേസര്‍ ഡിഫന്‍സ് സംവിധാനവുമായി ഇസ്രായേല്‍

29 Dec 2025 5:52 AM GMT
തെല്‍അവീവ്: റഫാല്‍ കമ്പനിയും ഇസ്രായേലി പ്രതിരോധ മന്ത്രാലയവും സംയുക്തമായി നിര്‍മിച്ച അയണ്‍ ബീം ലേസര്‍ ഡിഫന്‍സ് സംവിധാനം ഇസ്രായേലി സൈന്യത്തിന് കൈമാറി. അയ...

'' ഇനി ഞങ്ങളോട് ഒന്നും ചോദിക്കരുത്; പ്രതിരോധ പ്രവര്‍ത്തനം തുടരും''-ഹിസ്ബുല്ല

29 Dec 2025 3:26 AM GMT
ബെയ്‌റൂത്ത്: യുഎസ് നേതൃത്വത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സ്ഥിരതയോടെ ചെറുത്തുനില്‍പ്പ് തുടരുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ബ...

'' ഹിന്ദുത്വ വര്‍ഗീയവാദികള്‍ ക്രിസ്മസ് അലങ്കോലമാക്കിയപ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാര്‍ഥിക്കാനെത്തിയത് ഒരു പക്ഷേ വിദേശരാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകും..'' ദീപിക മുഖപ്രസംഗം

29 Dec 2025 3:00 AM GMT
കോട്ടയം: രാജ്യത്ത് ക്രിസ്ത്യാനികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും ചൂണ്ടിക്കാട്ടി ദീപിക പത്രത്തിന്റെ മുഖപ്രസംഗം. '' വര്‍ഗീയത വാനാളോ, നിവേദനം പോരാ...

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

29 Dec 2025 2:51 AM GMT
ഖുശിനഗര്‍: വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച അഞ്ച് ഹിന്ദുത്വര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖുശിനഗര്‍ ജില്ലയിലെ തര്‍ക്ക്പട്ടി പോലിസ് സ്‌റ്റേഷന്‍ ...

ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസിലെ രണ്ട് കോച്ചുകളില്‍ തീപിടിത്തം; ഒരുമരണം

29 Dec 2025 2:44 AM GMT
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസിലെ രണ്ട് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. വിശാഖപട്ടണ...

മുസ്‌ലിം യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച് ഹിന്ദുത്വര്‍

29 Dec 2025 2:39 AM GMT
പറ്റ്‌ന: ബീഫ് കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബിഹാറിലെ ഗോപാല്‍ഗഡിലെ മാതിയ പ്രദേശത്താണ് സംഭവം. ബൈക്കില്‍ ...

സൊമാലിലാന്‍ഡില്‍ ഇസ്രായേലികള്‍ എത്തിയാല്‍ ആക്രമണം നടത്തും: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി

29 Dec 2025 2:30 AM GMT
സന്‍ആ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും പിളര്‍ന്നുപോവാന്‍ ശ്രമിക്കുന്ന സൊമാലിലാന്‍ഡ് പ്രദേശത്ത് ഇസ്രായേലികള്‍ എത്തിയാല്‍ ആക്രമണം നടത...

ദീര്‍ഘദൂര ക്രൂയ്‌സ് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ

29 Dec 2025 2:22 AM GMT
പ്യോങ്‌യാങ്: യുഎസ് നേതൃത്വത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ ആക്രമണ ഭീഷണി ശക്തമാക്കിയതോടെ ദീര്‍ഘദൂര ക്രൂയ്‌സ് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തരകൊറിയ. പ്രസിഡന്റ...

കുക്കികള്‍ നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന് മെയ്‌തെയ് വിഭാഗങ്ങള്‍

29 Dec 2025 2:11 AM GMT
ഇംഫാല്‍: വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ നാലു ജില്ലകളില്‍ കുക്കി വിഭാഗങ്ങള്‍ നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന് മെയ്‌തെയ് വിഭാഗങ്ങള്‍. ചുരാചന്ദ്പ...

യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു, അമ്മ ഗുരുതരാവസ്ഥയില്‍

29 Dec 2025 1:48 AM GMT
നാഗ്പൂര്‍: ഭാര്യ ജീവനൊടുക്കി രണ്ടുദിവസത്തിനു പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. ഭര്‍ത്താവിന്റെ അമ്മ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സൂരജ് ശിവണ്ണ (36) എ...

വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട ബാലമുരുകന്‍ അറസ്റ്റില്‍

29 Dec 2025 1:41 AM GMT
ചെന്നൈ: കേരളത്തിലെ തൃശൂരിലെ വിയ്യൂര്‍ ജയില്‍ പരിസരത്തുനിന്നു രക്ഷപ്പെട്ട തടവുകാരന്‍ ബാലമുരുകന്‍ (44) തമിഴ്നാട്ടിലെ പെരമ്പലൂര്‍ ജില്ലയില്‍ അറസ്റ്റിലായി....

കല്യാണ ചടങ്ങിനിടെ കുട്ടിയുടെ മാല പൊട്ടിച്ചയാള്‍ അറസ്റ്റില്‍

29 Dec 2025 1:37 AM GMT
പരപ്പനങ്ങാടി: കല്യാണ ചടങ്ങിനിടെ കുട്ടിയുടെ മാല പൊട്ടിച്ചയാള്‍ അറസ്റ്റില്‍. തിരിച്ചിലങ്ങാടി ചിറമംഗലം സ്വദേശി ടി പി ഫൈസലിനെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ...

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

29 Dec 2025 1:32 AM GMT
മലപ്പുറം: കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടില്‍ മഹ്റൂഫ്-റുമാന ദമ്പതികളുടെ മകന്‍ അസ്ലം നൂഹ് ആണ് മരി...

സ്വര്‍ണക്കൊള്ളയും പിഎം ശ്രീയും തിരിച്ചടിയെന്ന് സിപിഎം

29 Dec 2025 1:29 AM GMT
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള ആരോപണവും കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീയില്‍ ഒപ്പുവെച്ചതും തദ്ദേശതിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് ...

ഇസ്രായേലി ചീഫ് ഓഫ് സ്റ്റാഫിന്റെ ഫോണ്‍ ചോര്‍ത്തി ഹന്‍തല ഹാക്കര്‍മാര്‍

28 Dec 2025 1:14 PM GMT
തെഹ്‌റാന്‍: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് സാച്ചി ബ്രേവര്‍മാന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് ഹന്‍തല ഹാക്കിങ് ഗ്രൂപ്പ്. ...

ഫലസ്തീനിലെ പള്ളികളുടെ ഉച്ചഭാഷിണികള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സയണിസ്റ്റ് ഭരണകൂടം

28 Dec 2025 12:57 PM GMT
തെല്‍അവീവ്: അധിനിവേശ ഫലസ്തീനിലെ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം നിയമം കൊണ്ടുവരാന്‍ ഇസ്രായേലി സര്‍ക്കാര്‍ തീരുമാനിച്ചു. പോ...

ചോമു സംഘര്‍ഷം: 34 പേര്‍ക്കെതിരേ കേസ്, 100 പേര്‍ കസ്റ്റഡിയില്‍

28 Dec 2025 12:20 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ചോമുവിലെ ഖലന്തരി പള്ളിക്ക് സമീപത്തെ വലിയ കല്ലുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടം നീക്കം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തി...

ഹിന്ദു പെണ്‍കുട്ടിയുടെ ജന്മദിന പാര്‍ട്ടിക്ക് നേരെ ഹിന്ദുത്വ ആക്രമണം; പ്രതികളെ തേടി ബറെയ്‌ലി പോലിസ് (VIDEO)

28 Dec 2025 12:09 PM GMT
ബറെയ്‌ലി: നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ജന്മദിന പാര്‍ട്ടിക്ക് നേരെ ഹിന്ദുത്വ ആക്രമണം. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലെ പ്രേംനഗര്‍ പ്രദേശത്ത് കഫെയില്‍ ഡിസംബര്...

തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെ എസ്‌വൈഎസ് സഹായം നിര്‍ത്തിച്ച് ഹിന്ദു ഐക്യവേദി

28 Dec 2025 11:27 AM GMT
തൃശൂര്‍: ഹിന്ദുത്വ സംഘടനയായ ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സുന്നി യുവജന സംഘം(എസ്‌വൈഎസ്) നല്‍കി വന്നിര...

പീഡിപ്പിച്ച യുവതിയെ ഭീഷണിപ്പെടുത്തി ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവ്

28 Dec 2025 5:48 AM GMT
ഭോപ്പാല്‍: പീഡനത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവ്. മധ്യപ്രദേശിലെ സത്‌നയിലെ കൗണ്‍സിലറുടെ ഭര്‍ത്താവ് അശോക് സിങാണ് താന്‍ ...

ദൈവനാമത്തിലെ സത്യപ്രതിജ്ഞയിലെ തര്‍ക്കം ഹൈക്കോടതിയിലേക്ക്

28 Dec 2025 4:16 AM GMT
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ ചുമതലയേറ്റപ്പോള്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുപകരം ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ എടുത്ത...

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍, കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി

28 Dec 2025 3:54 AM GMT
ചിറ്റൂര്‍: പാലക്കാട് ചിറ്റൂരില്‍ കാണാതായ ആറുവയസുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍നിന്നും ഞായറാഴ്ച രാവിലെയാണ് ...
Share it