ഭാരത് ബന്ദിന് പിന്തുണയുമായി വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2018-09-08 15:30 GMT


ന്യൂഡല്‍ഹി : പെട്രോല്‍ ഡീസല്‍ പാചക വാതകം അടക്കമുള്ള ഇന്ധനങ്ങളുടെ അനിയന്ത്രിത വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത തിങ്കളാഴ്ചത്തെ ഭാരത് ബന്ദിനെ വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യവ്യാപകമായി പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എസ് ക്യൂ ആര്‍ ഇല്യാസി അറിയിച്ചു.

Similar News