യുപിയില്‍ ദലിത് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി

ലഖിംപൂര്‍ ഖേരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദലിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയത്. പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതോടെ പ്രതിഷേധം ഉയരുകയും സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേസ് അട്ടിമറിച്ചതായി കുടുംബം ആരോപിച്ചു

Update: 2022-09-15 07:42 GMT


Full View