ഭരണഘടനാ അധിക്ഷേപം: മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് എസ്ഡിപിഐ

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം, ആവിക്കല്‍ തോട് മാലിന്യപ്ലാന്റ് വിരുദ്ധ സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച മന്ത്രി എം വി ഗോവിന്ദന്റെ നടപടി, എകെജി സെന്റര്‍ സന്ദര്‍ശനം എന്നിവയില്‍ വിശദീകരണവുമായി എസിഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി

Update: 2022-07-05 10:26 GMT


Full View