ജക്കാര്‍ത്തസ്‌ഫോടനം; ഏറ്റുമുട്ടലിന്റെ വിവിധ ദൃശ്യങ്ങള്‍

Update: 2016-01-14 10:26 GMT






ജക്കാര്‍ത്ത : ഇന്തോനീസ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പരകളാണ് അരങ്ങേരിയത്. ഇതേതുടര്‍ന്ന് പോലിസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചതായാണ് വിവരം. ഐക്യരാഷ്ട്രസഭയുടെ ഒരു കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയതായും റിപോര്‍ട്ടുണ്ട്. പതിനാലോളം പേരാണ് നഗരത്തില്‍ ആക്രമണം നടത്തുന്നത് എന്ന് അധികൃതര്‍ സ്ഥിതീകരിച്ചു.  പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്.് സൈനികരും അക്രമികളും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ഏറ്റുമുട്ടലിന്റെ വിവിധ ദൃശ്യങ്ങളിലൂടെ, 

[caption id="attachment_39325" data-align="aligncenter" data-width="800"]
     ഇന്തോനീസ്യന്‍ പോലിസ് ഹെലികോപ്റ്ററില്‍ സംഭവസ്ഥലം നിരീക്ഷിക്കുന്നു [/caption]

 

[caption id="attachment_39327" data-align="aligncenter" data-width="800"]
സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ആയുധങ്ങളുമായി എത്തിയ പോലിസ് വാഹനം തകര്‍ന്ന കോഫിഷോപ്പിന് സമീപം നിര്‍ത്തിയിട്ടപ്പോള്‍ [/caption]

 

[caption id="attachment_39329" data-align="aligncenter" data-width="800"]
സ്‌ഫോടനത്തിന് ശേഷം ഇന്തോനീസ്യന്‍ പോലിസ് അക്രമികളെ നേരിടുന്നതിനിടെ [/caption]

 

 

[caption id="attachment_39330" data-align="aligncenter" data-width="800"]
ബോംബ് സ്‌ക്വാഡ് വിദഗ്ധന്‍ സംഭവം നടന്ന സ്ഥലം വീക്ഷിക്കുന്നു [/caption]

 

[caption id="attachment_39333" data-align="aligncenter" data-width="800"]
ഇന്തോനീസ്യന്‍ പോലിസ് തോക്കുകളുമായി കാറിന്റെ മറവ് പറ്റി നീങ്ങുമ്പോള്‍,സമീപം സ്‌ഫോടനത്തിനിരയായ ആളുടെ മൃതദേഹവും [/caption]

 

 

[caption id="attachment_39332" data-align="aligncenter" data-width="800"]
ജക്കാര്‍ത്തയിലെ വ്യാപാരകേന്ദ്രമായ തംറിനിലെ ഓഫിസുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു [/caption]

 

[caption id="attachment_39331" data-align="aligncenter" data-width="800"]
     സ്‌ഫോടനത്തിന് ശേഷം ഇന്തോനീസ്യന്‍ പോലിസ് അക്രമികളെ നേരിടുന്നതിനിടെ [/caption]

 

[caption id="attachment_39334" data-align="aligncenter" data-width="800"]
                    ജക്കാര്‍ത്തയില്‍ നടന്ന സ്‌ഫോടനത്തിനിരയായ ആളുടെ മൃതദേഹം റോഡില്‍ [/caption]

 

 

 

 

 

 
Tags: