റീല്‍സ് ചിത്രീകരണം പിഴച്ചു; യുവാവ് ജീവനൊടുക്കി

Update: 2026-01-11 04:09 GMT

കാസര്‍കോട്: റീല്‍സ് ചിത്രീകരണം പിഴച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. ആരിക്കാടിയിലെ സന്തോഷി(30)നെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തെര്‍മോകോളുമായി ബന്ധപ്പെട്ട റീല്‍സ് ചിത്രീകരിച്ച് സുഹൃത്തിന് അയച്ചിരുന്നു. പിഴവ് സംബന്ധിച്ച വിഷമവും പങ്കിട്ടിരുന്നു.പിതാവ്: ആരിക്കാടി ബാബു. മാതാവ്: സുമതി. സഹോദരി: ഭവ്യ.