നെതന്യാഹു ഭ്രാന്തനെന്ന് ജൂതത്തടവുകാരന്‍ (വീഡിയോ)

Update: 2025-09-22 15:25 GMT

ഗസ സിറ്റി: ഗസയില്‍ തടവിലുള്ള ജൂതത്തടവുകാരന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ്. തടവുകാരെ മോചിപ്പിക്കുന്നതിന് പകരം ഗസ സിറ്റിയില്‍ യുദ്ധം ചെയ്യുന്ന ഇസ്രായേലി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ഭ്രാന്തനാണെന്ന് അലോണ്‍ ഓഹെല്‍ എന്ന പേരുള്ള തടവുകാരന്‍ വീഡിയോയില്‍ പറയുന്നു. 

നെതന്യാഹുവിന് യുഎസ് പിന്തുണ നല്‍കരുതെന്നും അലോണ്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 700 ദിവസത്തില്‍ അധികമായി അലോണ്‍ ഗസയില്‍ തടവിലാണ്.