റെയില്‍പാളത്തില്‍ കയറിയ കാര്‍ ട്രെയ്ന്‍ തട്ടി തകര്‍ന്നു (വീഡിയോ)

Update: 2025-02-14 03:08 GMT

യൂട്ട(യുഎസ്): റെയില്‍പാളത്തില്‍ കയറിയ കാര്‍ ട്രെയ്ന്‍ തട്ടി തകര്‍ന്നു. യുഎസിലെ യൂട്ടയിലെ ലായ്ടണില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ചൊവ്വാഴ്ച്ച വൈകീട്ടാണ് സംഭവം. ട്രെയ്ന്‍ എത്തുന്നതിന് മുമ്പ് കാര്‍ യാത്രക്കാരന്‍ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. 1.2 കോടി പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.