പശുക്കശാപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവിനെ വെടിവയ്ക്കുമെന്ന് ഉത്തര്‍പ്രദേശ് പോലിസ് (വീഡിയോ)
മൊറാദാബാദ്: പശുക്കശാപ്പ് ആരോപിച്ച് പിടികൂടിയ മുസ്‌ലിം യുവാവിനെ വെടിവയ്ക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം. മൊറാദാബാദ് ജില്ലയിലെ ഖാന്‍പൂര്‍ സ്വദേശിയായ അല്ലാഹ് മെഹര്‍ ഖുറേശിയെ വെടിവയ്ക്കുമെന്നാണ് പോലിസ് ഭീഷണിപ്പെടുത്തിയത്. ഖാന്‍പൂരില്‍ എരുമ ഡയറി നടത്തുന്ന ഖുറേശിയെ സെപ്റ്റംബര്‍ 19നാണ് പോലിസ് വീട്ടിലെത്തി പിടികൂടിയത്. 'പകുതി ഏറ്റുമുട്ടല്‍' നടത്തുമെന്നാണ് പോലിസ് ഭീഷണിപ്പെടുത്തിയത്. അതായത്, മരിക്കാത്ത തരത്തില്‍ വെടിവയ്ക്കുമെന്ന്. വീട്ടിലെത്തിയ പോലിസ് സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡ്രൈവും കൊണ്ടുപോയി. അതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രങ്ങളും വലിച്ചുകീറി.
लोकेशन : खानपुर गांव,मुरादाबाद,उत्तरप्रदेश
— The Muslim (@TheMuslim786) September 21, 2025
मुस्लिम महिलाओं के कपड़े फाड़ने, CCTV कैमरे तोड़ने, पथराव करने, गौ हत्या का आरोप दिखाकर मोटी रकम मांगने, न देने पर फर्जी हॉफ एनकाउंटर करने जैसे पुलिस पर गंभीर आरोप । pic.twitter.com/WmldLv65sxबुजुर्ग मुस्लिम महिला के साथ मारपीट ।
— The Muslim (@TheMuslim786) September 21, 2025
आरोप पुलिस ने किसन को घर से उठाकर गोकशी का आरोप लगाकर हाफ एनकाउंटर की परिवार को दी धमकी ।
मुरादाबाद के मुंढापांडे थाना क्षेत्र के खानपुर गांव में उस समय पड़ोसियों में चीज पुकार मच गई थी जब अल्लाह मेहर कुरैशी के घर दबंग गिरी दिखाते हुए पुलिस… pic.twitter.com/23B9bTApUU
