ഉള്ളാളില്‍ മീന്‍കച്ചവടക്കാരനെ ഹിന്ദുത്വര്‍ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
മംഗളൂരു: കര്‍ണാടകത്തിലെ മംഗളൂരുവില്‍ ബജ്‌റങ് ദള്‍ നേതാവും ഗുണ്ടയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ മുസ്‌ലിമായ മീന്‍ കച്ചവടക്കാരനെ ഹിന്ദുത്വ സംഘം ആക്രമിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു.
लोकेशन : बाजपे, मंगलुरु, कर्नाटक
— The Muslim (@TheMuslim786) May 6, 2025
दिनांक : 2 मई
सुहास शेट्टी की मौत पर तनाव बढ़ने के साथ ही एक मुस्लिम मछली विक्रेता पर काली कार में सवार लोगों ने हमला कर दिया। एक हिंदू महिला ने बीच-बचाव किया, मदद के लिए चिल्लाई और उसे पुलिस स्टेशन ले गई। सीसीटीवी फुटेज में पूरी घटना कैद हो गई। pic.twitter.com/2ZcnP0s7bA
മേയ് രണ്ടിന് രാവിലെ കുന്തിക്കാനയിലാണ് ഉള്ളാല്‍ സ്വദേശിയായ ലുഖ്മാന്‍ ആക്രമിക്കപ്പെട്ടത്.
ലുഖ്മാന്‍
സംഭവത്തില്‍ സ്ഥിരം കുറ്റവാളിയായ ഹിന്ദുത്വ നേതാവ് കൊടിക്കെര സ്വദേശി സുരേഷ് അടക്കമുള്ള പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊടിക്കെര സുരേഷ്
സുരേഷും സംഘവും ചേര്‍ന്നാണ് ലുഖ്മാനെ കൊല്ലാന്‍ ശ്രമിച്ചതെന്ന് കാവൂര്‍ പോലിസ് പറഞ്ഞു. തലയിലും വയറ്റിലും കുത്തിക്കൊല്ലാനായിരുന്നു പദ്ധതി.
