യുഎഇയും വ്യോമാതിര്‍ത്തി അടച്ചു

Update: 2025-06-23 17:41 GMT

അബൂദബി: ഇറാനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ വ്യോമപാത അടച്ചതായി റിപോര്‍ട്ട്. ഫ്‌ളൈറ്റ് റഡാര്‍-24നെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഖത്തറിലെ യുഎസ് സൈനികതാവളത്തിന് നേരെ ഇറാന്‍ ആക്രമണം ഉറപ്പായതോടെ ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു.