
തെഹ്‌റാന്‍: ഇസ്രായേലിനെതിരെ ഇതുവരെ നടത്തിയത് മുന്നറിയിപ്പ് ആക്രമണങ്ങളാണെന്നും ശിക്ഷാ നടപടികള്‍ ഉടനുണ്ടാവുമെന്നും പുതിയ സൈനിക മേധാവി മേജര്‍ ജനറല്‍ സയ്യിദ് അബ്ദുല്‍റഹീം മൗസാവി. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് മൂന്നിന്റെ പത്താംഘട്ടം ആരംഭിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Break ⚡
— 🇵🇸ليلى (@Lailafatimeh) June 17, 2025
Initial scenes of Dimona...
🚀🇮🇷🇮🇷🔥 pic.twitter.com/TARcEGbpJT
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേലിന്റെ 28 തരം ആളില്ലാ വിമാനങ്ങള്‍ ഇറാന്‍ വീഴ്ത്തി. ഒരു ഹെര്‍മിസ് ഡ്രോണും ഇതില്‍ ഉള്‍പ്പെടുന്നു.