തിരുവനന്തപുരം: മലയിന്‍കീഴില്‍ അഞ്ച് വയസുകാരനെ തെരുവുനായ കടിച്ചു. കാട്ടാക്കട സ്വദേശികളായ ഷഹിംസ-ശബിന ദമ്പതികളുടെ മകനാണ് കടിയേറ്റത്. കുട്ടിയുടെ കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. മണിയറവിള ആശുപത്രിക്ക് മുന്നില്‍ രാവിലെ പത്തുമണിയോടെയാണ് സംഭവം. കുട്ടിയെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.