ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു (വീഡിയോ)
വാഷിങ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയുടെ സ്റ്റാര്‍ഷിപ്പ് മെഗാറോക്കറ്റ് പൊട്ടിത്തെറിച്ചു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.
Liftoff of Starship! pic.twitter.com/OL7moLdZ2u
— SpaceX (@SpaceX) March 6, 2025
"Never give up" Elon Musk
— Tesla Owners Silicon Valley (@teslaownersSV) March 7, 2025
Starship 8 debris pic.twitter.com/NseQxyEZWP
റോക്കറ്റ് മാലിന്യം ആകാശത്ത് വ്യാപിച്ചതോടെ ഫ്‌ളോറിഡയിലെ രണ്ടുവിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് കമ്പനിയുടെ റോക്കറ്റ് ആകാശത്ത് വച്ച് പൊട്ടിത്തെറിക്കുന്നത്.