ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് റോക്കറ്റ് പൊട്ടിത്തെറിച്ചു (വീഡിയോ)

Update: 2025-06-19 08:40 GMT
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് റോക്കറ്റ് പൊട്ടിത്തെറിച്ചു (വീഡിയോ)

വാഷിങ്ടണ്‍: ടെസ്‌ല ചെയര്‍മാന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനിയുടെ റോക്കറ്റ് വിക്ഷേപണത്തിന് മുമ്പ് പൊട്ടിത്തെറിച്ചു. യുഎസിലെ ടെകസാസ് സംസ്ഥാനത്തെ വിക്ഷേപണ കേന്ദ്രത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. റോക്കറ്റിലെ ചില പാകപ്പിഴവുകളാണ് അപകടത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.


Similar News