തിരുവനന്തപുരം: തന്റെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ മതപരമായ ചടങ്ങുകള്‍ക്ക് പുറത്ത് പോവുന്നത് തടയുമെന്ന വ്യാജപ്രചാരണമാണ് ചിലര്‍ നടത്തുന്നതെന്ന് ശിവന്‍ കുട്ടി പറഞ്ഞു.