മംഗളൂരു: കര്‍ണാടകയിലെ ബജ്‌പെ നഗരസഭയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് മൂന്നുസീറ്റ്. അഞ്ചാം വാര്‍ഡില്‍ ഗുല്‍സന്‍ കരീം, ആറാം വാര്‍ഡില്‍ വീണ ഡിസൂസ, ഏഴാം വാര്‍ഡില്‍ ആയിശ ബജ്‌പെ എന്നിവരാണ് വിജയിച്ചത്.