കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഭിത്തിയിടിഞ്ഞ് വയോധിക മരിച്ച സംഭവത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. വയോധികയുടെ മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധിച്ച എസ്‌ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
VIDEO: https://www.facebook.com/share/v/1FgEn4HnfE/