പാലക്കാട്: എസ്ഡിപിഐ ജില്ലാ നേതൃസംഗമം ഫെബ്രുവരി 12ന് കുളപ്പുള്ളിയില്‍ വെച്ച് നടത്തും. വൈകുന്നേരം ഏഴിന് കുളപ്പുള്ളി ബ്ലു ഡയമണ്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നേതൃസംഗമം സംസ്ഥാന ജനറല്‍ സെക്രട്ടി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജന.സെക്രട്ടറി ബഷീര്‍ മൗലവി, മറ്റ് ജില്ലാ-മണ്ഡലം നേതാക്കളും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും