ആശുറാഅ് പരിപാടിയില്‍ പങ്കെടുത്ത് ആയത്തുല്ല അലി ഖാംനഇ

Update: 2025-07-06 05:21 GMT

തെഹ്‌റാന്‍: മുഹര്‍റത്തിന്റെ ഭാഗമായ ആശുറാഅ് പരിപാടിയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയുത്തുല്ല അലി ഖാംനഇ പങ്കെടുത്തു. ഇസ്രായേല്‍ ഇറാനെതിരെ യുദ്ധം അഴിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണിത്.


യുദ്ധകാലത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സും പലതരത്തിലുള്ള ഭീഷണികള്‍ ഖാംനഇക്കെതിരേ മുഴക്കിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.