സംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു

Update: 2025-06-22 12:11 GMT
സംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ചന്ദോസിയിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു. പൊതുസ്ഥലത്ത് നിയമവിരുദ്ധമായി നിര്‍മിച്ചുവെന്നാരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.




 മസ്ജിദ് പൊളിക്കണമെന്ന് കമ്മിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വിസമ്മതിച്ചതിനാലാണ് പൊളിച്ചതെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ചന്ദോസി സര്‍ക്കിള്‍ ഓഫിസര്‍ അനുജ് ചൗധുരിയും മസ്ജിദ് പൊളിക്കാന്‍ എത്തിയിരുന്നു.

Similar News