ഹിന്ദു ജാഗരണ്‍ വേദിക പ്രവര്‍ത്തകന്‍ ഉഡുപ്പിയില്‍ പ്രവേശിക്കരുത്

Update: 2025-07-07 05:16 GMT

ഉഡുപ്പി: ഹിന്ദു ജാഗരണ്‍ വേദിക നേതാവും കുപ്രസിദ്ധ ഗുണ്ടയുമായ സതീഷ് പൂജാരി ഉഡുപ്പി ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി. സതീഷ് പൂജാരി ജില്ലയില്‍ വന്നാല്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാവുമെന്ന ആശങ്ക മൂലമാണ് സെപ്റ്റംബര്‍ ഏഴ് വരെ വിലക്ക് നീട്ടിയത്.