മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന് ഇതുവരെ 10461 വോട്ട് ലഭിച്ചു. യുഎഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 35,682 വോട്ടുമായി മുന്നിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 30,254 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്.