ദിയോറിയ (യുപി): മുഹര്‍റം ആഘോഷത്തിന്റെ മൈലാഞ്ചി യാത്രയില്‍ ഫലസ്തീന്‍ പതാക വീശിയതിന് പോലിസ് കേസെടുത്തു. ലാര്‍ ബസാറില്‍ നടന്ന ഘോഷയാത്രയിലാണ് ഒരു ആണ്‍കുട്ടി ഫലസ്തീന്‍ പതാക വീശിയത്. പോലിസിന്റെ സാന്നിധ്യത്തിലാണ് പതാക വീശിയിരുന്നത്.
उत्तर प्रदेश के देवरिया में मोहर्रम जुलूस के दौरान फिलिस्तीन का झंडा लहराने पर पुलिस ने किया मामला दर्ज… pic.twitter.com/ckqhFiGSZd
— Ashraf Hussain (@AshrafFem) July 4, 2025
എന്നാല്‍ ഈ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഹിന്ദുത്വര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. വിദേശ പതാക വീശിയതിനാണ് കേസെന്ന് ദിയോറ പോലിസ് അവകാശപ്പെട്ടു.