കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സുന്ദര്‍ബനില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ചു. വനംവകുപ്പിന് കീഴിലുളള ടൈഗര്‍ ടാസ്‌ക് ഫോഴ്‌സ് അംഗമായ ഗണേശ് ശ്യാമോളാണ് ആക്രമണത്തിന് ഇരയായത്. മറ്റു ഉദ്യോഗസ്ഥര്‍ വടികൊണ്ട് തല്ലിയാണ് കടുവയെ ഓടിച്ചത്.
Tiger के हमले का वीडियो सोशल मीडिया पर अपलोड, बाघ के मुंह में फंसा था वनकर्मी का सिर और बचाने की हो रही थी कोशिश
— Shyam Sundar Goyal (@ssgoyalat) February 10, 2025
Arrest , समय रैना , YouTubers , Samay Raina, Delhi CM , #RanveerAllahbadia ,#samayraina ,India's Got Latent ,#Beerbiceps ,मुंबई पुलिस , Mumbai Police pic.twitter.com/OqRCqI5mhk
ഗണേശിന്റെ ആരോഗ്യനില തൃപ്തികരണമാണെന്നും ഇപ്പോള്‍ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഡിഎഫ്ഒ നിഷ ഗോസ്വാമി അറിയിച്ചു. ഈ പ്രദേശത്ത് കടുവകള്‍ സ്ഥിരമായി എത്തുന്നതായി ഗ്രാമവാസികള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രത്യേക കടുവപ്രതിരോധ വലവേലികള്‍ സ്ഥാപിച്ചു തുടങ്ങി
