ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെ ചൊല്ലി തര്‍ക്കം; നോയ്ഡയില്‍ യുവാവിനെ ഥാര്‍ കയറ്റി കൊല്ലാന്‍ ശ്രമം (വീഡിയോ-2)

Update: 2025-06-03 14:36 GMT
ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെ ചൊല്ലി തര്‍ക്കം; നോയ്ഡയില്‍ യുവാവിനെ ഥാര്‍ കയറ്റി കൊല്ലാന്‍ ശ്രമം (വീഡിയോ-2)

നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ സെക്ടര്‍ 53ല്‍ യുവാവിനെ ഥാര്‍ കയറ്റികൊല്ലാന്‍ ശ്രമം. ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി ബന്ധപ്പെട്ട് രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് തെരുവുയുദ്ധത്തിലേക്ക് നയിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കമന്റാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് നോയ്ഡ എഡിസിപി സുമിത് കുമാര്‍ ശുക്ല പറഞ്ഞു.

Similar News