വയോധികര്‍ക്ക് ''ന്യൂ ഇന്നിങ്‌സ്'' തുടങ്ങാന്‍ അഞ്ച് കോടി

Update: 2025-02-07 05:05 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരജനങ്ങളുടെ സാമ്പത്തിക ശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതുസംരംഭങ്ങള്‍, വ്യവസായങ്ങള്‍ എന്നിവ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. ന്യൂ ഇന്നിങ്‌സ് പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.