തിരുവനന്തപുരം: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോപൊളിറ്റന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ ഈ നഗരങ്ങളുടെ വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.