നായയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Update: 2025-08-09 14:47 GMT

ലഖ്‌നോ: നായയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സോനു വിശ്വകര്‍മയെന്ന 24കാരനാണ് അറസ്റ്റിലായതെന്ന് പോലിസ് അറിയിച്ചു. ആഗസ്റ്റ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. നായയെ ഭക്ഷണം കാട്ടി വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം ഇയാളുടെ സുഹൃത്ത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്യുകയുമുണ്ടായി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.