
കല്‍പ്പറ്റ: വയനാട് കാട്ടിക്കുളത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.