തിരൂര്‍: പരേതനായ മലപ്പുറം ഹാജിയാര്‍ പള്ളി മണ്ണിശ്ശേരി സെയ്താലിക്കുട്ടിയുടെ മകളും തിരൂര്‍ കെ പി ഒ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യയുമായ നഫീസ (85) അന്തരിച്ചു. മാതാവ്: കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (പരേതനായ അവൂഖാദര്‍കുട്ടി നഹയുടെ സഹോദരി).മക്കള്‍: സുബൈദ, അബ്ദുല്‍സലാം, കെ പി ഒ റഹ്മത്തുള്ള(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍), ബുഷറ, സുമയ്യ, സാബിറ, ഫൗസിയ. മരുമക്കള്‍: ഈസ കുന്നുംപുറം, ഷറഫുന്നിസ രാമപുരം, ഫാമിദ ചേന്ദമംഗലം, ഇബ്രാഹിം കോലളമ്പ്, പരേതനായ അഷറഫ് കാസര്‍ഗോഡ്, സക്കീബ് കാഞ്ഞങ്ങാട്, കലാം കൈമലശ്ശേരി. വീട്: ഉണ്യാല്‍ പഞ്ചാരമൂല ജനതാബസാര്‍ റോഡിലെ ജമാഅത്ത് പള്ളിക്ക് സമീപം.ഖബറടക്കം നാളെ (ബുധന്‍) രാവിലെ 9 മണിക്ക് ഉണ്ണിയാല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍