ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് മൂന്നുലക്ഷം രൂപയായിരുന്നു. പ്രതിവര്‍ഷം നാലു ശതമാനമായിരിക്കും ഇതിന്റെ പലിശ. 2004ല്‍ തുടങ്ങിയ പദ്ധതിയാണ് ഇത്. ഭൂവുടമകള്‍ക്കും പാട്ടക്കൃഷിക്കാര്‍ക്കും ഇത് ലഭിക്കും.