കണ്ണൂരില്‍ റെഡ് അലര്‍ട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്

Update: 2025-05-25 11:37 GMT

കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ എന്നിവ നാളെ (26/05/2025, തിങ്കളാഴ്ച) പ്രവര്‍ത്തിക്കരുത് എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.