തൃശൂര്‍: ആലത്തൂര്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ രാധാകൃഷ്ണന്റെ മാതാവ് ചിന്ന (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വടക്കേ വളപ്പില്‍ കൊച്ചുണ്ണി. മക്കള്‍ രാജന്‍ (പരേതന്‍) ,രമേഷ് (പരേതന്‍), കെ രാധാകൃഷ്ണന്‍, രതി, രമണി, രമ, രജനി, രവി. മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്